Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപദ്ധതിനിർവഹണം...

പദ്ധതിനിർവഹണം മുടങ്ങുന്നു; പഞ്ചായത്ത്​  ജീവനക്കാരുടെ ലീവിന്​ നിയന്ത്രണം

text_fields
bookmark_border
പദ്ധതിനിർവഹണം മുടങ്ങുന്നു; പഞ്ചായത്ത്​  ജീവനക്കാരുടെ ലീവിന്​ നിയന്ത്രണം
cancel

ക​ണ്ണൂ​ർ: ത​ദ്ദേ​ശ പ​ദ്ധ​തി​ക​ൾ മു​ട​ങ്ങു​ന്ന​വി​ധ​ത്തി​ൽ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ജീ​വ​ന​ക്കാ​ർ ലീ​വെ​ടു​ത്ത്​ മു​ങ്ങു​ന്ന​ത്​ നി​യ​ന്ത്രി​ക്കാ​ൻ പു​തി​യ ഉ​ത്ത​ര​വ്.അ​സി. എ​ൻ​ജി​നീ​യ​ർ​മാ​ർ മു​ത​ലു​ള്ള എ​ല്ലാ പ​ഞ്ചാ​യ​ത്ത്​ ജീ​വ​ന​ക്കാ​രു​ടെ​യും ലീ​വ്​ അ​പേ​ക്ഷ​ക​ളി​ൽ നി​യ​ന്ത്ര​ണാ​ധി​കാ​രി​ക​ൾ​ക്ക്​ തീ​രു​മാ​ന​മെ​ടു​ക്കാ​നു​ള്ള അ​നു​വാ​ദ​മാ​ണ്​ റ​ദ്ദാ​യ​ത്.

 ഇ​നി​മു​ത​ൽ നി​യ​ന്ത്ര​ണാ​ധി​കാ​രി​ക​ൾ അ​വ​ർ​ക്ക്​ മു​ക​ളി​ലു​ള്ള​വ​രു​ടെ ഉ​ദ്യോ​ഗ​സ്​​ഥ​​​​െൻറ രേ​ഖാ​മൂ​ല​മു​ള്ള അ​നു​വാ​ദ​പ്ര​കാ​ര​മേ ലീ​വ്​ അ​നു​വ​ദി​ക്കു​ക​യു​ള്ളൂ. ഇ​ങ്ങ​നെ ലീ​വ്​ അ​നു​വ​ദി​ച്ച​തി​​​െൻറ പേ​രി​ൽ പ​ദ്ധ​തി​നി​ർ​വ​ഹ​ണം നീ​ണ്ടാ​ൽ അ​ച്ച​ട​ക്ക ന​ട​പ​ടി​ക്കും വി​ധേ​യ​മാ​വും.

ത​​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ വ​കു​പ്പ്​ ചീ​ഫ് ​എ​ൻ​ജി​നീ​യ​റാ​ണ്​ ക​ഴി​ഞ്ഞ​ദി​വ​സം ഇ​ങ്ങ​നെ​യൊ​രു അ​ടി​യ​ന്ത​ര ഉ​ത്ത​ര​വി​റ​ക്കി​യ​ത്. ഇൗ ​വ​ർ​ഷ​ത്തെ പ​ദ്ധ​തി​പ്ര​വ​ർ​ത്ത​നം സാ​േ​ങ്ക​തി​കാ​നു​മ​തി ന​ൽ​കി ടെ​ൻ​ഡ​ർ​ന​ട​പ​ടി​ക​ളി​ലേ​ക്ക്​ നീ​ങ്ങു​ന്ന വേ​ള​യാ​ണി​ത്.  ഇൗ ​സ​ന്ദ​ർ​ഭ​ത്തി​ൽ ചി​ല ഉ​ദ്യോ​ഗ​സ്​​ഥ​ർ നി​രു​ത്ത​ര​വാ​ദ​പ​ര​മാ​യി ലീ​വി​ൽ പ്ര​വേ​ശി​ക്കു​ന്ന​തു കൊ​ണ്ടാ​ണ്​ ഇൗ ​ന​ട​പ​ടി​യെ​ന്ന്​ ചീ​ഫ് ​എ​ൻ​ജി​നീ​യ​ർ പ​റ​ഞ്ഞു. പ​ദ്ധ​തി​പ്ര​വ​ർ​ത്ത​ന​ത്തെ ബാ​ധി​ക്കു​ന്ന​വി​ധ​ത്തി​ൽ ലീ​വു​ക​ൾ അ​നു​വ​ദി​ക്കി​ല്ല. മെ​ഡി​ക്ക​ൽ ലീ​വാ​യാ​ലും ആ​വ​ശ്യ​മാ​യ മെ​ഡി​ക്ക​ൽ ബോ​ർ​ഡി​ന്​ ശി​പാ​ർ​ശ​ചെ​യ്യാ​നും ഉ​ത്ത​ര​വി​ൽ നി​ർ​​ദേ​ശ​മു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsleavemalayalam newsPanchayath officers
News Summary - Panchayath staff leave-Kerala news
Next Story