Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
election campaign
cancel
Homechevron_rightNewschevron_rightKeralachevron_rightത്രിതല പഞ്ചായത്തുകളിലെ...

ത്രിതല പഞ്ചായത്തുകളിലെ അധ്യക്ഷ -ഉപാധ്യക്ഷ തെരഞ്ഞെടുപ്പ്​ ഇന്ന്​

text_fields
bookmark_border

തിരുവനന്തപുരം: ഗ്രാമ- ബ്ലോക്ക്​- ജില്ല പഞ്ചായത്തുകളിലെ അധ്യക്ഷ, ഉപാധ്യക്ഷ സ്​ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പും സത്യപ്രതിജ്ഞയും ബുധനാഴ്ച നടക്കും.

ജില്ല പഞ്ചായത്ത്​ പ്രസിഡന്‍റ്​ തെരഞ്ഞെടുപ്പ്​ രാവിലെ 11നും വൈസ്​ പ്രസിഡന്‍റ്​ തെര​െഞ്ഞടുപ്പ്​ ഉച്ച രണ്ടിനും നടക്കും. ജില്ലാ പഞ്ചായത്ത്​ കൗൺസിൽ ഹാളുകളിൽ നടക്കുന്ന ചടങ്ങുകൾക്ക്​ ജില്ല കലക്​ടർ നേതൃത്വം നൽകും. കോവിഡ്​ മാനദണ്ഡങ്ങൾ പാലിച്ചാകും ചടങ്ങുകൾ നടത്തുക.

ബ്ലോക്ക്​ -ഗ്രാമപഞ്ചായത്തുകളുടെ അധ്യക്ഷ, ഉപാധ്യക്ഷ തെരഞ്ഞെടുപ്പും അതത്​ വരണാധികളുടെ നേതൃത്വത്തിൽ നടക്കും. നഗരസഭകളിലെയും കോർപറേഷനുകളിലെയും അധ്യക്ഷ, ഉപാധ്യക്ഷ സ്​ഥാനങ്ങളിലേക്കുള്ള തെര​ഞ്ഞെടുപ്പ്​ തിങ്കളാഴ്​ച നടന്നിരുന്നു. സംസ്​ഥാനത്ത്​ 941പഞ്ചായത്തുകളും 152 ബ്ലോക്ക്​ പഞ്ചായത്തുകളും 14 ജില്ല പഞ്ചായത്തുകളുമാണുള്ളത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Panchayat election2020
News Summary - Panchayat President -Vice President Election Held Today
Next Story