Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തദ്ദേശങ്ങളിൽ ഇടത് കാറ്റ്; ആടിയുലഞ്ഞ് യു.ഡി.എഫ്

text_fields
bookmark_border
  • 500ലേറെ പഞ്ചായത്തുകളിൽ എൽ.ഡി.എഫ്; ബ്ലോക്, ജില്ല പഞ്ചായത്തുകളിലും വ്യക്തമായ മേധാവിത്വം

തി​രു​വ​ന​ന്ത​പു​രം: തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ അവസാന ഘട്ടത്തിലേക്കടുക്കുമ്പോൾ എൽ.ഡി.എഫിന് ശക്തമായ മുന്നേറ്റം. ഗ്രാമപഞ്ചായത്തുകളിൽ 514ൽ എൽ.ഡി.എഫും 375ൽ യു.ഡി.എഫും മുന്നിട്ടുനിൽക്കുന്നു. എൻ.ഡി.എ 23 പഞ്ചായത്തുകളിൽ മുന്നിലുണ്ട്. 29 പഞ്ചായത്തുകളിൽ മറ്റുള്ളവരും മുന്നിലാണ്. ബ്ലോക്കിലും ജില്ല പഞ്ചായത്തിലും ഇടതിന് വ്യക്തമായ മേധാവിത്വമുണ്ട്. അതേസമയം, മുനിസിപ്പാലിറ്റികളിൽ യു.ഡി.എഫാണ് മുന്നിൽ.

കോർപറേഷൻ: എൽ.ഡി.എഫ് -3, യു.ഡി.എഫ് -3.

മുൻസിപ്പാലിറ്റി: എൽ.ഡി.എഫ് -35, യു.ഡി.എഫ് -45, എൻ.ഡി.എ -2, മറ്റുള്ളവർ-4.

ബ്ലോക്ക് പഞ്ചായത്ത്: എൽ.ഡി.എഫ് -108, യു.ഡി.എഫ് -44, എൻ.ഡി.എ -0, മറ്റുള്ളവർ -0.

ജില്ല പഞ്ചായത്ത്: എൽ.ഡി.എഫ് -10, യു.ഡി.എഫ് -4.


2015ലെ തെരഞ്ഞെടുപ്പ് ഫലം

ഗ്രാമ പഞ്ചായത്ത്: എൽ.ഡി.എഫ് -549, യു.ഡി.എഫ് -365, എൻ.ഡി.എ -14, മറ്റുള്ളവർ -13

ജില്ല പഞ്ചായത്ത്: എൽ.ഡി.എഫ് -7, യു.ഡി.എഫ് -7.

ബ്ലോക് പഞ്ചായത്ത്: എൽ.ഡി.എഫ് -90, യു.ഡി.എഫ് -61, മറ്റുള്ളവർ-1.

മുൻസിപ്പാലിറ്റി: എൽ.ഡി.എഫ് -44, യു.ഡി.എഫ് -41, എൻ.ഡി.എ -1.

കോർപറേഷൻ: എൽ.ഡി.എഫ് -4, യു.ഡി.എഫ് -2.




Show Full Article

Live Updates

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story