Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനാ​മ​നി​ർ​ദേ​ശ...

നാ​മ​നി​ർ​ദേ​ശ പ​ത്രി​ക പി​ൻ​വ​ലി​ക്കാ​നു​ള്ള അ​വ​സാ​ന ദിനം; ചിത്രം ഇന്ന്​ തെളിയും

text_fields
bookmark_border
നാ​മ​നി​ർ​ദേ​ശ പ​ത്രി​ക പി​ൻ​വ​ലി​ക്കാ​നു​ള്ള അ​വ​സാ​ന ദിനം; ചിത്രം ഇന്ന്​ തെളിയും
cancel
camera_alt

വര: വിനീത്​ എസ്​. പിള്ള

തി​രു​വ​ന​ന്ത​പു​രം: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ്​ ചി​ത്രം ഇ​ന്ന്​ തെ​ളി​യും. സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക്​ നാ​മ​നി​ർ​ദേ​ശ പ​ത്രി​ക പി​ൻ​വ​ലി​ക്കാ​നു​ള്ള അ​വ​സാ​ന തീ​യ​തി തി​ങ്ക​ളാ​ഴ്​​ച​യാ​ണ്.

പി​ൻ​വ​ലി​ക്കാ​നു​ള്ള സ​മ​യം ക​ഴി​ഞ്ഞ ശേ​ഷം സ്വ​ത​ന്ത്ര സ്​​ഥാ​നാ​ർ​ഥി​ക​ൾ​ക്ക്​ ചി​ഹ്​​നം അ​നു​വ​ദി​ക്കും. ഇ​തു​വ​രെ 1.68 ല​ക്ഷം നാ​മ​നി​ർ​ദേ​ശ പ​ത്രി​ക​ക​ളാ​ണ്​ സ​മ​ർ​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലേ​ക്ക്​ 1.23 ല​ക്ഷ​വും ബ്ലോ​ക്ക്​ പ​ഞ്ചാ​യ​ത്തു​ക​ളി​ലേ​ക്ക്​ 14,195 എ​ണ്ണ​വും ജി​ല്ല പ​ഞ്ചാ​യ​ത്തു​ക​ളി​ലേ​ക്ക്​ 2,830ഉം ​പ​ത്രി​ക​ക​ൾ ല​ഭി​ച്ചു. 22,798 നാ​മ​നി​ർ​ദേ​ശ പ​ത്രി​ക​ക​ൾ​ മു​നി​സി​പ്പാ​ലി​റ്റി​ക​ളി​ലേ​ക്കും 4,347 പ​ത്രി​ക​ക​ൾ​ ആ​റ്​ കോ​ർ​പ​റേ​ഷ​നു​ക​ളി​ലേ​ക്കും ല​ഭി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:panchayat election 2020nomination withdrawal
News Summary - panchayat election 2020 last date nomination withdrawal today
Next Story