Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകൊ​ച്ചി നഗരത്തിൽ...

കൊ​ച്ചി നഗരത്തിൽ 'പഞ്ചവടിപ്പാലം' സിനിമ പോസ്​റ്ററുകള്‍

text_fields
bookmark_border
കൊ​ച്ചി നഗരത്തിൽ പഞ്ചവടിപ്പാലം സിനിമ പോസ്​റ്ററുകള്‍
cancel
camera_alt

കൊച്ചി നഗരത്തിൽ പതിച്ച പഞ്ചവടിപ്പാലം സിനിമയുടെ പോസ്​റ്റർ

കൊ​ച്ചി: പാ​ലാ​രി​വ​ട്ടം മു​ത​ൽ ക​ള​മ​ശ്ശേ​രി വ​രെ​യു​ള്ള യാ​ത്ര​ക്കി​ടെ ചു​വ​രു​ക​ളി​ൽ നോ​ക്കു​ന്ന​വ​ർ​ക്ക് കാ​ലം കു​റ​ച്ച് പി​ന്നി​ലേ​ക്ക് സ​ഞ്ച​രി​ച്ച​താ​യി തോ​ന്നി​യേ​ക്കാം. 38 വ​ർ​ഷം മു​മ്പ് പു​റ​ത്തി​റ​ങ്ങി​യ 'പ​ഞ്ച​വ​ടി​പ്പാ​ലം' എ​ന്ന കെ.​ജി. ജോ​ർ​ജ് സി​നി​മ​യു​ടെ ഒ​റി​ജി​ന​ൽ പോ​സ്​​റ്റ​റു​ക​ളാ​ണ് അ​വി​ടെ പ്ര​ത്യ​ക്ഷ‍പ്പെ​ട്ടി​രി​ക്കു​ന്ന​ത്. പോ​സ്​​റ്റ​റി​ല്‍ മ​റ്റ്​ യാ​തൊ​രു സ​ന്ദേ​ശ​വു​മി​ല്ലെ​ന്ന​താ​ണ് ര​സ​ക​ര​മാ​യ കാ​ര്യം. പാ​ലാ​രി​വ​ട്ടം പാ​ല​ത്തെ പ​ഞ്ച​വ​ടി​പ്പാ​ലം എ​ന്നു വി​ളി​ച്ച​ത് കേ​ര​ള ഹൈ​കോ​ട​തി​യാ​ണ്.

കോ​ടി​ക​ള്‍ മു​ട​ക്കി പൂ​ര്‍ത്തി​യാ​യ പാ​ലം പൊ​ളി​ക്കേ​ണ്ടി വ​ന്ന​ത് യു.​ഡി.​എ​ഫിെ​ന വ​ൻ വി​വാ​ദ​ങ്ങ​ളി​ലേ​ക്കാ​ണ് വ​ലി​ച്ചി​ഴ​ച്ച​ത്. അ​പ​ക​ട​സാ​ധ്യ​ത​യു​ണ്ടാ​യി​രു​ന്ന പാ​ലം പൊ​ളി​ച്ച് പു​ന​ര്‍നി​ര്‍മി​ച്ച് ഗ​താ​ഗ​ത​ത്തി​ന് തു​റ​ന്നു കൊ​ടു​ത്ത​ത് ഏ​താ​നും ആ​ഴ്ച​ക​ൾ​ക്ക് മു​മ്പാ​ണ്. തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു.​ഡി.​എ​ഫി​നെ​തി​രാ​യി എ​ൽ.​ഡി.​എ​ഫ് ഉ​യ​ർ​ത്തി​ക്കാ​ട്ടു​ന്ന പ്ര​ധാ​ന അ​ഴി​മ​തി ആ​രോ​പ​ണ​ങ്ങ​ളി​ലൊ​ന്നാ​ണ് പാ​ലാ​രി​വ​ട്ടം പാ​ലം. പ​ഞ്ച​വ​ടി​പ്പാ​ലം എ​ന്ന പേ​ര് വീ​ണ​തോ​ടെ പ​ഴ​യ സി​നി​മ​യു​ടെ പോ​സ്​​റ്റ​ർ ത​ന്നെ അ​ടി​ച്ചി​റ​ക്കി യു.​ഡി.​എ​ഫി​നെ പ​രി​ഹ​സി​ക്കു​ക​യാ​ണ് ഇ​വി​ടെ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Palarivattam bridgeassembly election 2021Panchavadipalam
News Summary - 'Panchavadipalam' movie posters in Kochi city
Next Story