Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഹരിത: ലീഗ്​ എടുത്തത്​​...

ഹരിത: ലീഗ്​ എടുത്തത്​​ വ്യക്തമായ തീരുമാനം, കൂടുതലൊന്നും പറയാനില്ല -സാദിഖലി തങ്ങൾ

text_fields
bookmark_border
Sadikali Thangal
cancel

മലപ്പുറം: ഹരിത വിഷയത്തിൽ മുസ്​ലിം ലീഗ് സംസ്ഥാന കമ്മിറ്റി വ്യക്തമായ തീരുമാനമെടുത്തതാണെന്നും ഇതുസംബന്ധിച്ച് കൂടുതലൊന്നും പറയാനില്ലെന്നും ഉന്നതാധികാര സമിതി അംഗം പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ.

എം.എസ്.എഫ് ദേശീയ വൈസ് പ്രസിഡൻറ് ഫാത്തിമ തഹിലിയയെ ആ സ്ഥാനത്തുനിന്ന് നീക്കിയത് ലീഗ് ദേശീയ കമ്മിറ്റിയാണെന്നും അദ്ദേഹം വ്യക്തമാക്കി.

കോൺഗ്രസ് നിലനിൽക്കണമെന്നത് രാജ്യത്തി​െൻറ ആവശ്യമാണ്. കുറച്ചാളുകൾ പോയെന്ന്​ കരുതി കോൺഗ്രസ് തകരില്ല.

പാല ബിഷപ്പി​െൻറ പ്രസ്താവന സംബന്ധിച്ച് ചോദിച്ചപ്പോൾ മതനേതാക്കൾ സംയമനം പാലിക്കണ​െമന്നായിരുന്നു മറുപടി. ഇത്തരം വാക്കുകൾ സാമൂഹിക വിപത്താണെന്നും സാദിഖലി തങ്ങൾ കൂട്ടിച്ചേർത്തു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sadikali ThangalPala Bishop
News Summary - Panakkad Sadikali Thangal React to Pala Bishop Hate Speech
Next Story