Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പാണക്കാട് ഹൈദരലി തങ്ങൾ ഒരു കാലഘട്ടത്തിന്റെ നേതാവ് -ഡോ: തീയഡോഷ്യസ് മാർത്തോമ്മ മെത്രാപ്പോലീത്ത
text_fieldsbookmark_border
പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ ഒരു കാലഘട്ടത്തിന്റെ നേതാവായിരുന്നെന്ന് മലങ്കര മാർത്തോമ സഭാധ്യക്ഷൻ ഡോ: തിയഡോഷ്യസ് മാർത്തോമാ മെത്രാപ്പോലീത്ത. മുസ്‍ലിം സമൂഹത്തിന്റെ ഐക്യത്തിൽ നിർണായക പങ്കുവഹിച്ച ആളായിരുന്നു ശിഹാബ് തങ്ങൾ. മറ്റുള്ളവരുടെ നന്മ എന്നും ആഗ്രഹിച്ചിരുന്ന നേതാവായിരുന്നു തങ്ങളെന്നും മെത്രാപ്പോലീത്ത തന്റെ അനുശോചന സന്ദേശത്തിൽ കുറിച്ചു.
Next Story

