Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവ്യാ​ജ പാ​ൻ​കാ​ർ​ഡ്​...

വ്യാ​ജ പാ​ൻ​കാ​ർ​ഡ്​ ഇ​ല്ലാ​താ​ക്കാ​ൻ ആ​ധാ​ർ നി​ർ​ബ​ന്ധം –കേ​ന്ദ്രം

text_fields
bookmark_border
വ്യാ​ജ പാ​ൻ​കാ​ർ​ഡ്​ ഇ​ല്ലാ​താ​ക്കാ​ൻ ആ​ധാ​ർ നി​ർ​ബ​ന്ധം –കേ​ന്ദ്രം
cancel

ന്യൂ​ഡ​ൽ​ഹി: വ്യാ​ജ പാ​ൻ​കാ​ർ​ഡു​ക​ൾ ത​ട​യു​ന്ന​തി​നാ​ണ്​ പാ​ൻ​കാ​ർ​ഡ്​ ന​ൽ​കാ​ൻ ആ​ധാ​ർ നി​ർ​ബ​ന്ധ​മാ​ക്കു​ന്ന​തെ​ന്ന്​ കേ​ന്ദ്ര സ​ർ​ക്കാ​ർ സു​പ്രീം​കോ​ട​തി​യെ അ​റി​യി​ച്ചു.
ആ​ധാ​ർ നി​ർ​ബ​ന്ധ​മാ​ക്കി​യാ​ൽ വ്യാ​ജ പാ​ൻ​കാ​ർ​ഡ്​ ത​ട​യാ​നാ​കു​മെ​ന്ന്​ അ​റ്റോ​ണി ജ​ന​റ​ൽ മു​കു​ൾ രോ​ഹ​ത​​ഗി ജ​സ്​​റ്റി​സു​മാ​രാ​യ എ.​കെ. സി​ക്രി, അ​ശോ​ക്​ ഭൂ​ഷ​ൺ എ​ന്നി​വ​ര​ട​ങ്ങി​യ ബെ​ഞ്ചി​നെ അ​റി​യി​ച്ചു.

വ്യാ​ജ​നെ​ന്ന്​ ക​ണ്ടെ​ത്തി​യ 10 ല​ക്ഷം പാ​ൻ കാ​ർ​ഡു​ക​ളാ​ണ്​ റ​ദ്ദാ​ക്കി​യ​ത്. അ​തേ​സ​മ​യം, 113.7 കോ​ടി ആ​ധാ​ർ കാ​ർ​ഡു​ക​ൾ ന​ൽ​കി​യ​തി​ൽ ഒ​ന്നു​േ​പാ​ലും വ്യാ​ജ​നി​ല്ലെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി. ആ​ധാ​ർ ഏ​ർ​പ്പെ​ടു​ത്തി​യ​തു​വ​ഴി പാ​വ​പ്പെ​ട്ട​വ​ർ​ക്കാ​യു​ള്ള വി​വി​ധ ആ​നു​കൂ​ല്യ​ങ്ങ​ളി​ലും പെ​ൻ​ഷ​ൻ പ​ദ്ധ​തി​ക​ളി​ലും 50,000 കോ​ടി രൂ​പ ല​ഭി​ച്ച​താ​യി അ​റ്റോ​ണി ജ​ന​റ​ൽ പ​റ​ഞ്ഞു. ഭീ​ക​ര​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക്​ പ​ണ​മെ​ത്തു​ന്ന​തും ക​ള്ള​പ്പ​ണ​വും ത​ട​യാ​ൻ ആ​ധാ​ർ ഫ​ല​പ്ര​ദ​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pan card
News Summary - pan card
Next Story