Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പാമ്പാടി നെഹ്റു ഫാർമസി കോളജ് വീണ്ടും അടച്ചു

text_fields
bookmark_border
പാമ്പാടി നെഹ്റു ഫാർമസി കോളജ് വീണ്ടും അടച്ചു
cancel

തൃശൂർ: ബുധനാഴ്ച അധ്യയനം പുനരാരംഭിച്ച പാമ്പാടി നെഹ്റു ഫാർമസി കോളജ് വീണ്ടും അടച്ചു. കോളജിന്‍റെ പ്രവർത്തനം സുരക്ഷിതമായി മുന്നോട്ടു കൊണ്ടു പോകാനുള്ള സാഹചര്യമില്ലെന്നും അടച്ചിടുകയാണെന്നും മാനേജ്മെന്റ് വിദ്യാർഥികളെ അറിയിച്ചു.

കഴിഞ്ഞ ദിവസം പ്രതിഷേധവുമായി എത്തിയ വിദ്യാർഥികൾക്ക് പ്രിൻസിപ്പൽ രേഖാമൂലം ചില ഉറപ്പുകൾ നൽകിയിരുന്നു. ആർക്കെതിരെയും അച്ചടക്ക നടപടി എടുത്തിട്ടില്ലെന്നും എടുക്കില്ലെന്നും പിഴ ചുമത്തൽ പാടെ നിർത്തലാക്കിയെന്നുമാണ് അറിയിച്ചത്.

എന്നാൽ, അതിനു ശേഷവും പുറത്തു നിന്നുള്ള ചിലരുടെ ഇടപെടൽ കാരണം പ്രശ്നങ്ങൾ തുടരുകയാണെന്നും ധ്യാപകർ, പ്രത്യേകിച്ച് അധ്യാപികമാർ സുരക്ഷിതരല്ലെന്നുമാണ് മാനേജ്മെന്‍റിന്‍റെ വാദം.

 

 

 

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - pampady nehru pharmacy college closed
Next Story