Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഫാർമസി, മാനേജ്മെന്റ്...

ഫാർമസി, മാനേജ്മെന്റ് കോളജുകൾ നാളെ തുറക്കുമെന്ന് നെഹ്റു ഗ്രൂപ്പ്

text_fields
bookmark_border
ഫാർമസി, മാനേജ്മെന്റ് കോളജുകൾ നാളെ തുറക്കുമെന്ന് നെഹ്റു ഗ്രൂപ്പ്
cancel

തൃശൂർ: ജിഷ്ണു  പ്രണോയ് എന്ന വിദ്യാർത്ഥിയുടെ മരണത്തെ തുടർന്ന് ഒരു മാസമായി അടച്ചിട്ട പാമ്പാടി നെഹ്റു കോളജിലെ ഫാർമസി, മാനേജ്മെന്റ് കോളജുകൾ നാളെ തുറക്കുമെന്ന് മാനേജ്മെന്റ്. ക്ലാസുകൾ തുടങ്ങണമെന്ന് ആവശ്യപ്പെട്ട് രക്ഷാകർതൃ സംഘടന തൃശൂർ കലക്ടർക്ക് നിവേദനം നൽകിയതിനെ തുടർന്നാണ് നടപടി. അതേസമയം സമരം തുടരുമെന്ന് ഒരു വിഭാഗം വിദ്യാർത്ഥികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:nehru college
News Summary - pampady nehru college
Next Story