Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പമ്പ ഡാമിലും റെഡ് അലർട്ട്
text_fieldsbookmark_border
ഇടുക്കി: ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് പമ്പ ഡാമിലും റെഡ് അലർട്ട് പ്രഖ്യാപിച്ചു. ജലവിതാനം 986 മീറ്റർ കടന്നതിനെ തുടർന്നാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചത്.
ഈ സാഹചര്യത്തിൻ പമ്പയിലെ ജലനിരപ്പ് 3 മീറ്റർ വരെ ഉയരാൻ സാധ്യതയുള്ളതിനാൽ പമ്പ നദിയുടെ ഇരുകരകളിലുള്ളവരും ശബരി മല തീർത്ഥാടകരും അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
