Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതിരുവനന്തപുരം ഡി.സി.സി...

തിരുവനന്തപുരം ഡി.സി.സി പ്രസിഡന്‍റ് സ്ഥാനം പാലോട് രവി രാജിവെച്ചു

text_fields
bookmark_border
തിരുവനന്തപുരം ഡി.സി.സി പ്രസിഡന്‍റ് സ്ഥാനം പാലോട് രവി രാജിവെച്ചു
cancel

തിരുവനന്തപുരം: തിരുവനന്തപുരം ഡി.സി.സി പ്രസിഡന്‍റ് സ്ഥാനം പാലോട് രവി രാജിവെച്ചു. സ്വന്തം പഞ്ചായത്തായ പെരിങ്ങമലയിലെ പാർട്ടി ഭരണം നഷ്ടപ്പെട്ടതിന്‍റെ ധാർമിക ഉത്തരവാദിത്വം ഏറ്റെടുത്താണ് രാജിവെച്ചത്. പെരിങ്ങമല പഞ്ചായത്തിലെ പ്രസിഡന്‍റും രണ്ടു പാർട്ടി അംഗങ്ങളും പാർട്ടി വിട്ട് സി.പി.എമ്മിൽ ചേർന്നിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dcc presidentPalode Ravi
News Summary - Palode Ravi resigned from the post of Thiruvananthapuram DCC president
Next Story