Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പാളയം പള്ളി തുറക്കില്ല- ജമാഅത്ത്​ കമ്മറ്റി

text_fields
bookmark_border
palayam
cancel

തിരുവനന്തപുരം: ജൂൺ ഒമ്പതുമുതൽ നിബന്ധനകളേ​ാടെ ആരാധനാലയങ്ങൾ തുറക്കാൻ  അനുമതി നൽകിയെങ്കിലും പാളയം പള്ളി തുറക്കില്ലെന്ന്​ ജമാഅത്ത്​ കമ്മിറ്റി. പള്ളിയിൽ പ്രാർത്ഥനക്കെത്തുന്നവരിൽ കൂടുതലും യാത്രക്കാരും അപരിചിതരുമാണെന്നും, കോവിഡ് നിയന്ത്രണങ്ങൾ പാലിച്ച് ഇവർക്ക് സൗകര്യമൊരുക്കാൻ കഴിയില്ലെന്നും കമ്മിറ്റി വാർത്താകുറിപ്പിൽ വ്യക്തമാക്കി. 

menaka-gandhi.

 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Palayam mosqe issue-Kerala news
Next Story