Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപാലത്തായി പീഡനം:...

പാലത്തായി പീഡനം: പോക്​സോ ഒഴിവാക്കിയതിനെതിരെ കുടുംബം

text_fields
bookmark_border
പാലത്തായി പീഡനം: പോക്​സോ ഒഴിവാക്കിയതിനെതിരെ കുടുംബം
cancel
camera_alt??????????? ???????? ??.???.?? ?????????????? ?????????? ???????????? ????????

പാനൂർ: പാലത്തായി പീഡന കേസിലെ പ്രതി ബി.ജെ.പി നേതാവും അധ്യാപകനുമായ പത്​മരാജനെതിരെ പോക്​സോ വകുപ്പ്​ ചുമത്തണമെന്ന്​ ​പീഡനത്തിന്​ ഇരയായ പെൺകുട്ടിയുടെ കുടുംബം. പോക്സോ വകുപ്പ്​ ഇല്ലാതെ കുറ്റപത്രം സമർപ്പിച്ച ​ക്രൈംബ്രാഞ്ചി​​െൻറ നടപടിയോട്​ പ്രതികരിക്കുകയായിരുന്നു കുടുംബം.

പോക്​സോ ചുമത്തുമെന്ന്​ തന്നെയാണ്​ ഞങ്ങൾ കരുതുന്നത്​.​ ഇക്കാര്യത്തിൽ വേണ്ട തുടർനടപടികൾ വേഗത്തിൽ സ്വീകരിക്കാൻ അന്വേഷണ ഉദ്യോഗസ്​ഥർ തയാറാക്കണം. അന്വേഷണം വേഗത്തിൽ പൂർത്തിയാക്കി പൂ​ർണ കുറ്റപത്രം സമർപ്പിക്കണമെന്നും സ്വന്തം സ്​കൂളിലെ കുട്ടിയെ പീഡിപ്പിച്ച അധ്യാപകന്​ മാതൃകാപരമായ ശിക്ഷ ഉറപ്പാക്കണമെന്നും കുടുംബം ആവശ്യപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsSexual harrasmentpalathayi rapePocso Cases
News Summary - palathayi rape case; victim's family against not imposed pocso sections -kerala news
Next Story