Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപാലത്തായി പീഡനകേസ്​...

പാലത്തായി പീഡനകേസ്​ ക്രൈംബ്രാഞ്ചിന്​

text_fields
bookmark_border
പാലത്തായി പീഡനകേസ്​ ക്രൈംബ്രാഞ്ചിന്​
cancel
camera_alt??????????? ???????? ??.???.?? ?????????????? ?????????? ???????????? ????????

തി​രു​വ​ന​ന്ത​പു​രം: ക​ണ്ണൂ​ർ പാ​ല​ത്താ​യി​യി​ല്‍ വി​ദ്യാ​ര്‍ഥി​നി​യെ അ​ധ്യാ​പ​ക​നും ബി.​ജെ.​പി നേ​താ​വു​ മാ​യ കു​നി​യി​ൽ പ​ത്മ​രാ​ജ​ന്‍ (45) പീ​ഡി​പ്പി​ച്ച കേ​സ് മ​ല​പ്പു​റം ക്രൈം​ബ്രാ​ഞ്ച് എ​സ്.​പി കെ.​വി. സ​ന്തോ​ഷ ി​െൻറ നേ​തൃ​ത്വ​ത്തി​ൽ പ്ര​ത്യേ​ക സം​ഘം അ​ന്വേ​ഷി​ക്കും.

വ​യ​നാ​ട് ക്രൈം​ബ്രാ​ഞ്ച് ഡി​വൈ.​എ​സ്.​പി കെ.​കെ. രാ​ധാ​കൃ​ഷ്ണ‍​െൻറ മേ​ൽ​നോ​ട്ട​ത്തി​ൽ കാ​സ​ർ​കോ​ട് ക്രൈം​ബ്രാ​ഞ്ച് ഡി​റ്റ​ക്​​ടീ​വ് ഇ​ൻ​സ്പെ​ക്ട​ർ ടി. ​മ​ധു​സൂ​ദ​ന​ൻ നാ​യ​ർ​ക്കാ​ണ് മു​ഖ്യ അ​ന്വേ​ഷ​ണ ചു​മ​ത​ല.

അ​ന്വേ​ഷ​ണ പു​രോ​ഗ​തി ക്രൈം​ബ്രാ​ഞ്ച് ഐ.​ജി എ​സ്. ശ്രീ​ജി​ത്ത് നേ​രി​ട്ട് വി​ല​യി​രു​ത്തു​മെ​ന്നും ക്രൈം​ബ്രാ​ഞ്ച് മേ​ധാ​വി ടോ​മി​ൻ ജെ. ​ത​ച്ച​ങ്ക​രി​യു​ടെ ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു. ലോ​ക്ക​ൽ പൊ​ലീ​സ് കൈ​മാ​റി​യ കേ​സി​ൽ പോ​ക്സോ നി​യ​മ​പ്ര​കാ​രം ക്രൈം​ബ്രാ​ഞ്ച് പു​തി​യ എ​ഫ്.​ഐ.​ആ​ർ ര​ജി​സ്​​റ്റ​ർ ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kannurrape casekerala newspalathayiK Pathmarajan
News Summary - Palathayi Rape Case Handed Over to Crime branch -kerala news
Next Story