Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപാലത്തായി പീഡനം:...

പാലത്തായി പീഡനം: ​പ്രതിയുടെ ജാമ്യ ഹരജിയിൽ പെൺകുട്ടിയുടെ മാതാവി​െൻറ നിലപാട്​ തേടും 

text_fields
bookmark_border
പാലത്തായി പീഡനം: ​പ്രതിയുടെ ജാമ്യ ഹരജിയിൽ പെൺകുട്ടിയുടെ മാതാവി​െൻറ നിലപാട്​ തേടും 
cancel

കൊ​ച്ചി: ക​ണ്ണൂ​ർ പാ​നൂ​ർ പാലത്തായിയിൽൽ നാ​ലാം​ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യെ അ​ധ്യാ​പ​ക​നും ബി.​ജെ.​പി നേ​താ​വു​മാ​യ പ​ത്മ​രാ​ജ​ൻ പീ​ഡി​പ്പി​ച്ച കേ​സി​ൽ ​പെ​ൺ​കു​ട്ടി​യു​ടെ മാ​താ​വി​​െൻറ നി​ല​പാ​ട്​ ഹൈ​കോ​ട​തി ആ​രാ​യും. അ​വ​ർ​ക്ക്​ നോ​ട്ടീ​സ​യ​ച്ച ജ​സ്​​റ്റി​സ്​ രാ​ജ വി​ജ​യ​രാ​ഘ​വ​ൻ പ​ത്മ​രാ​ജ​​െൻറ ജാ​മ്യ​ഹ​ര​ജി ബു​ധ​നാ​ഴ്​​ച​ത്തേ​ക്ക്​ മാ​റ്റി. ​

ൈഹ​കോ​ട​തി നി​ർ​ദേ​ശ​പ്ര​കാ​രം ​ക്രൈം​ബ്രാ​ഞ്ച്​ ഹാ​ജ​രാ​ക്കി​യ കേ​സ് ഡ​യ​റി പ​രി​ശോ​ധി​ച്ച​ശേ​ഷ​മാ​ണ് മാ​താ​വി​​െൻറ നി​ല​പാ​ടു​കൂ​ടി ​തേ​ടാ​ൻ തീ​രു​മാ​നി​ച്ച​ത്. ജ​നു​വ​രി 15നും ​ഫെ​ബ്രു​വ​രി ര​ണ്ടി​നു​മി​ട​യി​ൽ സ്കൂ​ളി​ലെ ശൗ​ചാ​ല​യ​ത്തി​ൽ​വെ​ച്ച് പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ചെ​ന്ന കേ​സി​ൽ ഏ​പ്രി​ൽ 15 മു​ത​ൽ ജു​ഡീ​ഷ്യ​ൽ ക​സ്​​റ്റ​ഡി​യി​ലാ​ണെ​ന്നും ജാ​മ്യം അ​നു​വ​ദി​ക്ക​ണ​മെ​ന്നു​മാ​വ​ശ്യ​പ്പെ​ട്ട് പ​ത്മ​രാ​ജ​ൻ ന​ൽ​കി​യ ഹ​ര​ജി​യാ​ണ് കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലു​ള്ള​ത്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PanoorPanoorBJPpalathayipalathayi rape case
News Summary - PALATHAYi bail application
Next Story