Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപാലാരിവട്ടം: സുരക്ഷ...

പാലാരിവട്ടം: സുരക്ഷ ഒരുക്കാൻ നടപടിയെന്ന്​ മുഖ്യമന്ത്രി

text_fields
bookmark_border
pinarayi
cancel

തി​രു​വ​ന​ന്ത​പു​രം: പാ​ലാ​രി​വ​ട്ടം അ​പ​ക​ട​ത്തി​​െൻറ വെ​ളി​ച്ച​ത്തി​ൽ ​േജാ​ലി​ക​ൾ ന​ട​ക്കു​േ​മ്പാ​ൾ ആ​വ​ശ്യ​മാ​യ സു​ര​ക്ഷ ഒ​രു​ക്കു​ന്ന രീ​തി​യി​ൽ​ ഫ​ല​പ്ര​ദ ന​ട​പ​ടി എ​ടു​ക്കു​മെ​ന്ന്​ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ആ​വ​ശ്യ​മാ​യ നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കും. സു​ര​ക്ഷ ക്ര​മീ​ക​ര​ണം ഉ​ണ്ടാ​ക്കും.


ന​മ്മു​ടെ നാ​ട്ടി​ൽ ഇ​ത്ത​രം കാ​ര്യ​ങ്ങ​ളി​ൽ കൃ​ത്യ​മാ​യ പ്രോ​േ​ട്ടാ​കോ​ൾ ഇ​ല്ല. ഏ​ത്​ കു​ഴി​യെ​ടു​ത്താ​ലും അ​ങ്ങ​നെ കി​ട​ക്കും. സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ലി​ഫ്​​റ്റ്​ വീ​ണ്​ പ​രി​ക്കേ​റ്റ സം​ഭ​വ​മു​ണ്ടാ​യി. ഇ​ത്ത​രം സ്​​ഥ​ല​ത്ത്​ ആ​വ​ശ്യ​മാ​യ മു​ന്ന​റി​യി​പ്പ്​ സം​വി​ധാ​നം വേ​ണം. വ​ലി​യ കെ​ട്ടി​ട​ങ്ങ​ൾ​ക്ക്​ മു​ക​ളി​ൽ ജോ​ലി​ചെ​യ്യു​ന്ന​വ​ർ​ക്ക്​ സു​ര​ക്ഷ സം​വി​ധാ​നം വേ​ണം. പ​ക്ഷേ ന​മ്മു​ടെ നാ​ട്ടി​ൽ അ​ത്​ ഉ​റ​പ്പാ​ക്കു​ന്നി​ല്ല.
ഉ​ദ്യോ​ഗ​സ്​​ഥ​രും വ​കു​പ്പു​ക​ളും പ​ര​സ്​​പ​രം പ​ഴി​ചാ​രു​ക​യാ​ണെ​ന്ന്​ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ ചൂ​ണ്ടി​ക്കാ​ട്ടി​യ​പ്പോ​ൾ ഏ​ത്​ വ​കു​പ്പ്​ എ​ന്ന​ത​ല്ല പ്ര​ശ്​​ന​മെ​ന്നും എ​വി​ടെ​യും ഇ​ത്​ കാ​ണാ​നാ​കു​മെ​ന്നു​മാ​യി​രു​ന്നു പ്ര​തി​ക​ര​ണം.

ജ​ല​വി​ഭ​വ മ​ന്ത്രി റി​പ്പോ​ർ​ട്ട്​ തേ​ടി
തി​രു​വ​ന​ന്ത​പു​രം: പാ​ലാ​രി​വ​ട്ടം മെ​ട്രോ സ്‌​റ്റേ​ഷ​ന് സ​മീ​പം കു​ഴി​യി​ൽ വീ​ണു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ യു​വാ​വ് മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ ജ​ല​വി​ഭ​വ മ​ന്ത്രി കെ. ​കൃ​ഷ്ണ​ന്‍കു​ട്ടി അ​ടി​യ​ന്ത​ര റി​പ്പോ​ര്‍ട്ട് തേ​ടി. എ​റ​ണാ​കു​ളം ക​ല​ക്ട​റി​ല്‍നി​ന്ന് റി​പ്പോ​ര്‍ട്ട് വാ​ങ്ങാ​നും അ​തി​ന​നു​സ​രി​ച്ച്​ ന​ട​പ​ടി സ്വീ​ക​രി​ക്കാ​നും ജ​ല​വി​ഭ​വ സെ​ക്ര​ട്ട​റി ഡോ. ​ബി. അ​ശോ​കി​നോ​ട് മ​ന്ത്രി നി​ര്‍ദേ​ശി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsPalarivattomPinarayi VijayanPinarayi VijayanPinarayi Vijayan
News Summary - palarivattom road issue pinarayi vijayan-kerala news
Next Story