Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പാലാരിവട്ടം പാലം: ഇബ്രാഹിംകുഞ്ഞിന്‍റെ അറസ്​റ്റിന്​ അനുമതി വേണ്ടെന്ന്​ സ്​പീക്കർ

text_fields
bookmark_border
psreeramakrishnan
cancel
തിരുവനന്തപുരം: ഇബ്രാഹിംകുഞ്ഞ്​ എം.എൽ.എയെ അറസ്​റ്റ്​ ചെയ്യാൻ അനു​മതി വേണ്ടെന്ന്​ സ്​പീക്കർ പി. ശ്രീരാമകൃഷ്​ണൻ. എം.എൽ.എ ഹോസ്​റ്റലിലോ നിയമസഭ വളപ്പിലോ ആണെങ്കിലേ സ്​പീക്കറുടെ അനുമതി ആവശ്യമുള്ളൂ. ഇതിന്​ ഇതുവരെ ആരും അനുമതി തേടിയിട്ടില്ല. അന്വേഷണസംഘം അനുമതി തേടിയാൽ അപ്പോൾ ഉചിതമായ തീരുമാന​െമടുക്കുമെന്നും സ്​പീക്കർ പറഞ്ഞു.
Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Palarivattom Bridge Case VK Ibrahim Kunju -Kerala News
Next Story