Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപാലാരിവട്ടം മേൽപ്പാലം:...

പാലാരിവട്ടം മേൽപ്പാലം: കേസിൽ തന്നെ കുടുക്കിയതാണെന്ന് ടി.ഒ സൂരജ്

text_fields
bookmark_border
to-sooraj.1
cancel

കൊച്ചി: പാലാരിവട്ടം മേൽപ്പാലം അഴിമതി കേസിൽ തന്നെ കുടുക്കിയതാണെന്ന് പൊതുമരാമത്ത് മുൻ​ സെക്രട്ടറി ടി.ഒ സൂരജ് ​. പാലത്തിന്‍റെ പൈലിങ് നടക്കുമ്പോൾ പോലും താൻ അവിടെയില്ല. പിന്നിൽ ആരെന്ന് അറിയില്ലെന്നും സൂരജ് മാധ്യമങ്ങളോട് പ റഞ്ഞു.

പാലാരിവട്ടം പാലം അഴിമതിക്കേസിൽ മുൻ പൊതുമരാമത്ത്​ സെക്രട്ടറിയായിരുന്ന ടി.ഒ സൂരജിനെ രാവിലെയാണ് അറസ ്​റ്റ് ചെയ്തത്. സൂരജിനൊപ്പം കിറ്റ്​കോ മുൻ എം.ഡി ബെന്നി പോളും പാലം നിർമിച്ച കമ്പനിയുടെ എം.ഡിയായ സുമിത്​ ഗോയലും ആർ.ബി.ഡി.സി.കെ അസിസ്​റ്റന്‍റ്​ ജനറൽ മാനേജർ പി.ഡി തങ്കച്ചനും അറസ്​റ്റിലായിട്ടുണ്ട്​.

പാലാരിവട്ടം മേൽപ്പാലം നിർമാണ സമയത്ത്​ ടി.ഒ സൂരജ്​ പൊതുമരാമത്ത്​ സെക്രട്ടറിയായിരുന്നു. അഴിമതി, ഗൂഢാലോചന, വഞ്ചന, ഫണ്ട്​ ദുർവിനിയോഗം എന്നീ കുറ്റങ്ങളാണ്​ സൂരജിനെതിരെ ചുമത്തിയിരിക്കുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsto surajmalayalam newsPalarivattam bridge
News Summary - Palarivattam bridge Case TO Suraj -Kerala News
Next Story