Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നെന്മാറ വേല സമാധാനപൂർവം; ഉപകാര സ്മരണയായി പൊലീസുകാരുടെ മൃഗബലി

text_fields
bookmark_border
നെന്മാറ വേല സമാധാനപൂർവം; ഉപകാര സ്മരണയായി പൊലീസുകാരുടെ മൃഗബലി
cancel

പാലക്കാട്: രാജ്യത്ത് നിരോധിച്ച മൃഗബലി നടത്തി പാലക്കാട് പൊലീസ്. കൊല്ലംകോട് ചിങ്ങന്‍ചിറ കറുപ്പുസ്വാമി ക്ഷേത്രത്തിൽ വെച്ച് നെന്മാറ സി.ഐയുടെ നേതൃത്വത്തിലാണ് പൊലീസുകാര്‍ മൃഗബലി നടത്തിയത്. 

നെന്മാറ വേല പ്രശ്‌നങ്ങള്‍ ഇല്ലാതെ നടന്നതിനുള്ള വഴിപാടായാണ് ആടിനെ ബലി നല്‍കി പൂജ നടത്തിയത്. എല്ലാ വര്‍ഷവും പൊലീസുകാര്‍ ഇങ്ങനെ മൃഗബലി നടത്താറുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്.

ആടിനേയും പാചകം ചെയ്യാനുള്ള സാമഗ്രികളുമൊക്കെ മഫ്തിയിലുള്ള പൊലീസുകാരാണ് എത്തിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - palakkad police- kerala news
Next Story