Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പാലക്കാട് സ്വദേശി ട്രെയിൻ തട്ടി മരിച്ചു

text_fields
bookmark_border
bhupathy-palakkad
cancel

കളമശേരി: കൊച്ചി കളമശേരിയിൽ യുവാവ് ട്രെയിൻ തട്ടി മരിച്ചു. പാലക്കാട് സ്വദേശി ഭൂപതിയാണ് മരിച്ചത്. കളമശേരി മുട്ടം മെട്രോ യാർഡിന് സമീപമായിരുന്നു അപകടം. മുട്ടത്തെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനാണ്.


Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Palakkad Native dead in Train Accident -Kerala News
Next Story