Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightആറുവയസ്സുകാരനെ...

ആറുവയസ്സുകാരനെ കഴുത്തറുത്തുകൊന്ന കേസിൽ മാതാവിനെ പൊലീസ് കസ്​റ്റഡിയിൽ വാങ്ങി

text_fields
bookmark_border
palakkad murder: mother was taken into police custody
cancel

പാ​ല​ക്കാ​ട്: ആ​റു​വ​യ​സ്സു​കാ​ര​നെ ക​ഴു​ത്ത​റ​ുത്തു​കൊ​ന്ന കേ​സി​ൽ പ്ര​തി​യാ​യ മാ​താ​വി​നെ തി​ങ്ക​ളാ​ഴ്ച പൊ​ലീ​സ് ക​സ്​​റ്റ​ഡി​യി​ൽ വാ​ങ്ങി. ഇ​വ​രെ വീ​ട്ടി​ലെ​ത്തി​ച്ച് തെ​ളി​വെ​ടു​പ്പ് ന​ട​ത്തി. ചൊ​വ്വാ​ഴ്ച വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്യും.

നാ​ലു​ദി​വ​സ​ത്തേ​ക്കാ​ണ് ക​സ്​​റ്റ​ഡി​യി​ൽ വി​ട്ട​ത്. ഇ​വ​രു​ടെ ഫോ​ൺ കോ​ളു​ക​ൾ, വാ​ട്‌​സ്​​ആ​പ്‌ മെ​സേ​ജു​ക​ൾ എ​ന്നി​വ കേ​ന്ദ്രീ​ക​രി​ച്ച് അ​ന്വേ​ഷ​ണം ന​ട​ക്കു​ന്നു​ണ്ട്. പ്ര​തി​യാ​യ ഷ​ഹീ​ദ ക​ണ്ണൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ൽ ക്വാ​റ​ൻ​റീ​ൻ കേ​ന്ദ്ര​ത്തി​ലാ​യി​രു​ന്നു.

പൂ​ള​ക്കാ​ട് സു​ലൈ​മാ‍െൻറ മ​ക​ൻ ആ​മി​ൽ ഇ​ഹ്സാ​നെ ഉ​മ്മ ഷ​ഹീ​ദ ഈ ​മാ​സം ഏ​ഴി​ന് പു​ല​ർ​ച്ചെ മൂ​ന്ന​ര​യോ​ടെ കു​ളി​മു​റി​യി​ൽ ക​ഴു​ത്ത​റ​ുത്തു കൊ​ന്നെ​ന്നാ​ണ് കേ​സ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:motherpolice custodypalakkad murdermurder
News Summary - palakkad murder: mother was taken into police custody
Next Story