Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
walayar
cancel
Homechevron_rightNewschevron_rightKeralachevron_rightപാലക്കാട്ട്​ രണ്ട്​...

പാലക്കാട്ട്​ രണ്ട്​ കോടിയുടെ മയക്കുമരുന്ന്​ പിടികൂടി; ഒരാൾ കസ്റ്റഡിയിൽ

text_fields
bookmark_border

പാലക്കാട്​: വാളയർ ചെക്​പോസ്റ്റിൽ വൻ മയക്കുമരുന്ന്​ വേട്ട. രണ്ട്​ കോടി രൂപ വിലമതിക്കുന്ന 125 ഗ്രാം എം.ഡി.എം.എയാണ്​ എക്​സൈസ്​ എൻഫോഴ്​സ്​മെന്‍റ്​ പിടിച്ചെടുത്തത്​.

സംഭവത്തിൽ പാലക്കാട്​ പട്ടാമ്പി സ്വദേശി സുഹൈലിനെ കസ്റ്റഡിയിലെടുത്തു.

Show Full Article
TAGS:palakkadwalayardrugs
News Summary - Palakkad: Drugs worth Rs 2 crore seized One in custody
Next Story