Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പാലക്കാട് ധോണിയിൽ വീണ്ടും കാട്ടാനയിറങ്ങി

text_fields
bookmark_border
പാലക്കാട് ധോണിയിൽ വീണ്ടും കാട്ടാനയിറങ്ങി
cancel

പാലക്കാട്: ധോണിയിൽ വീണ്ടും കാട്ടാനയിറങ്ങി.​ ധോണി ചേലക്കോട് ഭാഗത്താണ് ആനയിറങ്ങിയത്. നെൽപ്പാടത്ത് നിലയുറപ്പിച്ച ആനയെ കാട് കയറ്റാനുള്ള ശ്രമം വനം വകുപ്പ് തുടങ്ങി. പ്രദേശത്തെ നെൽകൃഷിയും തെങ്ങുകളും കാട്ടാന നശിപ്പിച്ചു. പിടിസെവനെ പിടികൂടിയതിന് ശേഷവും മേഖലയിൽ കാട്ടാനയെത്തുന്നത് നാട്ടുകാരെ ഭീതിയിലാഴ്ത്തുകയാണ്.

പിടിസെവനെ പിടികൂടി ആശ്വാസമണയും മുൻപ് വീണ്ടും കാട്ടാനയിറങ്ങിയതോടെ ഉറക്കം നഷ്ടപ്പെട്ട അവസ്ഥയിലാണ് നാട്ടുകാർ. ശാശ​്വത പരിഹാരം കാണണമെന്നാണ് പൊതുആവശ്യം.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Palakkad Dhoni again wild elephant
Next Story