Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ആശമാർക്ക് 12,000 രൂപ നൽകാൻ പാലക്കാട് നഗരസഭ
text_fieldsbookmark_border
പാലക്കാട്: വാർഡ് തലത്തിൽ ആശാവർക്കർമാരുടെ ബുദ്ധിമുട്ട് മനസ്സിലാക്കി വർഷം 12,000 രൂപ നൽകാൻ പാലക്കാട് നഗരസഭ സർക്കാറിന്റെ അനുമതി തേടും.
അനുമതി ലഭിച്ചാൽ ആശമാർക്ക് തുക അനുവദിക്കുമെന്ന് പാലക്കാട് നഗരസഭ വൈസ് ചെയർമാൻ അഡ്വ. ഇ. കൃഷ്ണദാസ് ബജറ്റ് അവതരണത്തിനിടെ പ്രഖ്യാപിച്ചു.
Next Story

