Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പാലക്കാട്, ചേലക്കര ഉപതെരഞ്ഞെടുപ്പ് ഏകോപന ചുമതല നൽകി

text_fields
bookmark_border
പാലക്കാട്, ചേലക്കര ഉപതെരഞ്ഞെടുപ്പ് ഏകോപന ചുമതല നൽകി
cancel

തിരുവനന്തപുരം: പാലക്കാട്, ചേലക്കര നിയോജകമണ്ഡലങ്ങളിലേക്ക് നടക്കാൻ പോകുന്ന ഉപതിരഞ്ഞെടുപ്പുകളുടെ ഏകോപന ചുമതല കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ എം.പി കെ.പി.സി.സി ഭാരവാഹികൾക്ക് നൽകിയതായി ജനറൽ സെക്രട്ടറി ടി.യു. രാധാകൃഷ്ണൻ അറിയിച്ചു.

പാലക്കാട് അസംബ്ലി മണ്ഡലത്തിന്റെ ചുമതല കെ.പി.സി.സി ജനറൽ സെക്രട്ടറി ബി.എ അബ്ദുൽ മുത്തലിബ്, വി. ബാബുരാജ് എന്നിവർക്കും ചേലക്കര അസംബ്ലി മണ്ഡലത്തിന്റെ ചുമതല കെ.പി.സി.സി വൈസ് പ്രസിഡൻറ് വി.പി. സജീന്ദ്രൻ, ജനറൽ സെക്രട്ടറി പി. എം. നിയാസ് എന്നിവർക്കും നൽകി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Palakkad and Chelakkara by-election coordination task given
Next Story