Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപാലക്കാട്​...

പാലക്കാട്​ ഡിവിഷനിൽനിന്ന്​ എക്​സ്​പ്രസ്​ ട്രെയിനുകൾ റദ്ദാക്കി

text_fields
bookmark_border
പാലക്കാട്​ ഡിവിഷനിൽനിന്ന്​ എക്​സ്​പ്രസ്​ ട്രെയിനുകൾ റദ്ദാക്കി
cancel

പാ​ല​ക്കാ​ട്​: മം​ഗ​ളൂ​രു സെ​ൻ​ട്ര​ൽ, മം​ഗ​ളൂ​രു ജ​ങ്​​ഷ​ൻ, ക​ണ്ണൂ​ർ, കോ​ഴി​ക്കോ​ട്, ഷൊ​ർ​ണൂ​ർ, നി​ല​മ്പൂ​ർ റോ​ഡ്, പാ​ല​ക്കാ​ട് ജ​ങ്​​ഷ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നു​ള്ള എ​ക്​​സ്​​പ്ര​സ്​ സ​ർ​വി​സു​ക​ൾ ഞാ​യ​റാ​ഴ്​​ച റ​ദ്ദാ​ക്കി. 16649 മം​ഗ​ളൂ​രു സെ​ൻ​ട്ര​ൽ-​നാ​ഗ​ർ​കോ​വി​ൽ പ​ര​ശു​റാം, 16160 മം​ഗ​ളൂ​രു സെ​ൻ​ട്ര​ൽ-​ചെ​ന്നൈ എ​ഗ്​​മോ​ർ, 16605 മം​ഗ​ളൂ​രു സെ​ൻ​ട്ര​ൽ-​നാ​ഗ​ർ​കോ​വി​ൽ എ​റ​നാ​ട്, 22636 മം​ഗ​ളൂ​രു സെ​ൻ​ട്ര​ൽ-​മ​ഡ്ഗാ​വ് ഇ​ൻ​റ​ർ​സി​റ്റി എ​ന്നി​വ റ​ദ്ദാ​ക്കി. 22609 മം​ഗ​ളൂ​രു സെ​ൻ​ട്ര​ൽ-​കോ​യ​മ്പ​ത്തൂ​ർ, 16348 മം​ഗ​ളൂ​രു സെ​ൻ​ട്ര​ൽ-​തി​രു​വ​ന​ന്ത​പു​രം, 122020 മം​ഗ​ളൂ​രു സെ​ൻ​ട്ര​ൽ-​ലോ​ക്മാ​ന്യ​തി​ല​ക് മ​ത്സ്യ​ഗ​ന്ധ എ​ന്നി​വ​യും ഞാ​യ​റാ​ഴ്​​ച ഒാ​ടി​ല്ല.

മം​ഗ​ളൂ​രു സെ​ൻ​ട്ര​ൽ-​ചെ​ന്നൈ സെ​ൻ​ട്ര​ൽ, മം​ഗ​ളൂ​രു സെ​ൻ​ട്ര​ൽ-​പു​തു​ച്ചേ​രി പ്ര​തി​വാ​രം, മം​ഗ​ളൂ​രു സെ​ൻ​ട്ര​ൽ-​തി​രു​വ​ന​ന്ത​പു​രം മാ​വേ​ലി, മം​ഗ​ളൂ​രു സെ​ൻ​ട്ര​ൽ-​തി​രു​വ​ന​ന്ത​പു​രം മ​ല​ബാ​ർ, മം​ഗ​ളൂ​രു സെ​ൻ​ട്ര​ൽ-​ചെ​ന്നൈ സെ​ൻ​ട്ര​ൽ വെ​സ്​​റ്റ്​ കോ​സ്​​റ്റ്, മം​ഗ​ളൂ​രു ജ​ങ്​​ഷ​ൻ-​മും​ബൈ സി.​എ​സ്.​എം.​ടി, മം​ഗ​ളൂ​രു ജ​ങ്​​ഷ​ൻ-​കൊ​ച്ചു​വേ​ളി അ​ന്ത്യോ​ദ​യ,

ക​ണ്ണൂ​ർ-​ആ​ല​പ്പു​ഴ, ക​ണ്ണൂ​ർ-​എ​റ​ണാ​കു​ളം, ക​ണ്ണൂ​ർ-​ബം​ഗ​ളൂ​രു​സ്, ക​ണ്ണൂ​ർ-​യ​ശ്വ​ന്ത്പൂ​ർ , കോ​ഴി​ക്കോ​ട്-​തി​രു​വ​ന​ന്ത​പു​രം ജ​ന​ശ​താ​ബ്​​ദി, ഷൊ​ർ​ണൂ​ർ-​തി​രു​വ​ന​ന്ത​പു​രം വേ​ണാ​ട്, നി​ല​മ്പൂ​ർ-​കൊ​ച്ചു​വേ​ളി രാ​ജ്യ​റാ​ണി, പാ​ല​ക്കാ​ട് ജ​ങ്​​ഷ​ൻ-​ചെ​ന്നൈ സെ​ൻ​ട്ര​ൽ എ​ക്സ്പ്ര​സ് എ​ന്നി​വ​യും റ​ദ്ദാ​ക്കി.

Show Full Article
TAGS:janata curfew palakad railway division express train canceled kerala news malayalam news 
News Summary - palakad division express train canceled -kerala news
Next Story