Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപാലാരിവട്ടം അഴിമതി:...

പാലാരിവട്ടം അഴിമതി: സൂരജി​െൻറ റിമാൻഡ്​ നീട്ടി

text_fields
bookmark_border
പാലാരിവട്ടം അഴിമതി: സൂരജി​െൻറ റിമാൻഡ്​ നീട്ടി
cancel

കൊ​ച്ചി: പാ​ലാ​രി​വ​ട്ടം പാ​ലം അ​ഴി​മ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ മു​ൻ പൊ​തു​മ​രാ​മ​ത്ത്​ സെ​ക്ര ​ട്ട​റി ടി.​ഒ. സൂ​ര​ജ്​ ഉ​ൾ​പ്പെ​ടെ മൂ​ന്ന്​ പ്ര​തി​ക​ളു​ടെ റി​മാ​ൻ​ഡ്​ കാ​ലാ​വ​ധി ര​ണ്ടാ​ഴ്​​ച​ത്തേ​ക്കു​കൂ​ടി നീ​ട്ടി. സൂ​ര​ജി​ന്​ പു​റ​മെ ക​രാ​ർ ക​മ്പ​നി​യാ​യ ആ​ർ.​ഡി.​എ​സ്​ ​പ്രോ​ജ​ക്​​ട്​​സ്​ എം.​ഡി സു​മി​ത്​ ഗോ​യ​ൽ, കേ​ര​ള റോ​ഡ്​​സ്​ ആ​ൻ​ഡ്​​ ബ്രി​ഡ്​​ജ​സ്​ കോ​ർ​പ​റേ​ഷ​ൻ അ​സി. ജ​ന​റ​ൽ മാ​നേ​ജ​ർ എം.​ടി. ത​ങ്ക​ച്ച​ൻ എ​ന്നി​വ​രു​ടെ റി​മാ​ൻ​റാ​ണ്​ മൂ​വാ​റ്റു​പു​ഴ വി​ജി​ല​ൻ​സ്​ കോ​ട​തി ഈ ​മാ​സം 31 വ​രെ നീ​ട്ടി​യ​ത്.

അ​തി​നി​ടെ, ച​​മ്ര​വ​ട്ടം റോ​ഡ്​ നി​ർ​മാ​ണ​ത്തി​ലെ അ​ഴി​മ​തി​യെ​ക്കു​റി​ച്ച്​ ത​നി​ക്ക​റി​യി​ല്ലെ​ന്ന്​ സൂ​ര​ജ്​ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsPalaarivattom Bridge
News Summary - Palaarivattom Bridge - Kerala news
Next Story