Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

രണ്ടില ചിഹ്നം നൽകാമെന്ന് യു.ഡി.എഫിൽ ധാരണയില്ല -പി.ജെ ജോസഫ്

text_fields
bookmark_border
രണ്ടില ചിഹ്നം നൽകാമെന്ന് യു.ഡി.എഫിൽ ധാരണയില്ല -പി.ജെ ജോസഫ്
cancel

തിരുവനന്തപുരം: പാലായിലെ സ്ഥാനാർഥി ജോസ് ടോമിന് രണ്ടില ചിഹ്നം നൽകാമെന്ന് യു.ഡി.എഫിൽ ധാരണയുണ്ടായിരുന്നില്ലെന്ന ് കേരളാ കോൺഗ്രസ് എം വർക്കിങ് ചെയർമാൻ പി.ജെ ജോസഫ്. ചിഹ്നം നൽകില്ലെന്ന ഉപാധിയോടെയാണ് സ്ഥാനാർഥിയെ അംഗീകരിച്ചത്. ചിഹ്നം വേണ്ടെന്ന് പറഞ്ഞവർ എന്തിനാണ് വീണ്ടും വേണമെന്ന് പറയുന്നതെന്നും ജോസഫ് ചോദിച്ചു.

സൂക്ഷ്മ പരിശോധനക്ക് ശേഷം ജോസഫ് കണ്ടത്തിൽ പത്രിക പിൻവലിക്കും. യു.ഡി.എഫ് ആവശ്യപ്പെട്ടാൽ ജോസഫിനെ രണ്ടില ചിഹ്നത്തിൽ മൽസരിപ്പിക്കാം. ജോസ് കെ. മാണിയുടെ നീക്കങ്ങൾ ദുരൂഹമാണെന്നും ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today · 24 Sept
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Full Archives

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Pala By Election PJ Joseph Jose K Mani -Kerala News
Next Story