Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഒരുമിച്ച് പ്രവർത്തിക്കണമെന്ന് ജോസഫിനോട് ഉമ്മൻചാണ്ടി

text_fields
bookmark_border
Oommen Chandy
cancel

കോട്ടയം: ഉപതെരഞ്ഞെടുപ്പിൽ കേരളാ കോൺഗ്രസ് എം വിഭാഗങ്ങൾ ഒരുമിച്ച് പ്രവർത്തിക്കണമെന്ന് കോൺഗ്രസ് മുതിർന്ന നേതാ വ് ഉമ്മൻചാണ്ടി. തർക്കങ്ങൾ പരിഹരിച്ച് ഒറ്റക്കെട്ടായി മുന്നോട്ടു പോകും. തർക്കങ്ങൾ പരിഹരിക്കുന്നതിനിടയിൽ ചില ആശയകുഴപ്പങ്ങൾ ഉണ്ടായെന്നും ഉമ്മൻചാണ്ടി വ്യക്തമാക്കി.

സ്ഥാനാർഥിയുടെ വിജയത്തിന് വേണ്ടി ഒറ്റക്ക് പ്രവർത്തിക്കുമെന്നാണ് ജോസഫ് പറഞ്ഞത്. ജോസഫ് വിഭാഗവും മുഴുവൻ ഘടകകക്ഷികളും യു.ഡി.എഫ് സ്ഥാനാർഥിയുടെ വിജയത്തിനായി ഒരുമിച്ച് നിൽകും. നല്ല ഭൂരിപക്ഷത്തിൽ യു.ഡി.എഫ് സ്ഥാനാർഥി വിജയിക്കുമെന്നും ഉമ്മൻചാണ്ടി പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today · 24 Sept
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Full Archives

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Pala by Election Oommen Chandy PJ Joseph -Kerala News
Next Story