Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightജയിക്കുമെന്ന് 101...

ജയിക്കുമെന്ന് 101 ശതമാനം ഉറപ്പെന്ന് മാണി സി. കാപ്പൻ

text_fields
bookmark_border
mani-c-kappen
cancel

പാലാ: ഇത്തവണ പാലായിൽ മാറ്റമുണ്ടാകുമെന്ന് എൽ.ഡി.എഫ് സ്ഥാനാർഥി മാണി സി. കാപ്പൻ. ജയിക്കുമെന്ന് 101 ശതമാനം ഉറപ്പാണ്. കെ.എം മാണിക്ക് ശേഷം പാലായെ മറ്റൊരു മാണി നയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇത്തവണ 78 ശതമാനം പോളിങ് നടക്കും. വോട് ടെണ്ണൽ ദിവസം ഇന്നത്തെ സന്തോഷത്തോടെ തന്നെ പ്രതികരിക്കും. ഒന്നാമത് വോട്ട് ചെയ്തത് ഒന്നാമതാകുമെന്നതിന്‍റെ സൂചനയാണെന്നും മാണി സി. കാപ്പൻ മാധ്യമങ്ങളോട് പറഞ്ഞു.

രാവിലെ കുടുംബത്തോടൊപ്പം എത്തിയാണ് എൽ.ഡി.എഫ് സ്ഥാനാർഥി വോട്ട് രേഖപ്പെടുത്തിയത്. കാണാട്ടുപ്പാറ 119ാം ബൂത്തിലാണ് മാണി സി. കാപ്പൻ ആദ്യ വോട്ട് ചെയ്തത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ldfkerala newsmani c kappenmalayalam newsPala by Election
News Summary - Pala By Election: Mani C Kappen Voting -Kerala News
Next Story