Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സ്ഥാനാര്‍ഥിയെ ഇന്ന്​ പ്രഖ്യാപിക്കുമെന്ന് ജോസ് കെ. മാണി; ജോസഫിന് അതൃപ്തി

text_fields
bookmark_border
സ്ഥാനാര്‍ഥിയെ ഇന്ന്​ പ്രഖ്യാപിക്കുമെന്ന് ജോസ് കെ. മാണി; ജോസഫിന് അതൃപ്തി
cancel

കോ​ട്ട​യം: പാ​ലാ​യി​ലെ യു.​ഡി.​എ​ഫ്​ സ്​​ഥാ​നാ​ർ​ഥി​യെ ഇന്ന് പ്ര​ഖ്യാ​പി​ക്കു​മെ​ന്ന്​ ജോ​സ്​ കെ. ​മാ​ണി. ഇക്കാര്യം നേരത്തെ തീരുമാനിച്ചതാണെന്നും രണ്ടില ചിഹ്നത്തിൽ മത്സരിക്കുന്നത് യു.ഡി.എഫുമായി ചർച്ച ചെയ്തതാണെന്നും ജോസ് കെ. മാണി പറഞ്ഞു.

അതേസമയം, സ്ഥാനാർഥിയെ പ്രഖ്യാപിക്കുമെന്ന ജോസ് കെ. മാണിയുടെ പ്രസ്താവനയിൽ പി.ജെ. ജോസഫ് വിഭാഗത്തിന് കടുത്ത അതൃപ്തിയുള്ളതായാണ് വിവരം. ചർച്ചകൾ പൂർത്തിയാകാതെ സ്ഥാനാർഥി പ്രഖ്യാപനം നടത്തുന്നതിലാണ് അതൃപ്തി. ഇത് യു.ഡി.എഫ് നേതൃത്വത്തെ അറിയിച്ചതായാണ് സൂചന.

ഇന്ന് ഉ​ച്ച​യോ​ടെ സ്​​ഥാ​നാ​ർ​ഥി തീ​രു​മാ​ന​മു​ണ്ടാ​കും. യു.​ഡി.​എ​ഫ് നേ​താ​ക്ക​ളാ​കും പ്ര​ഖ്യാ​പ​നം ന​ട​ത്തു​ക.

സ്ഥാ​നാ​ർ​ഥി​ നി​ർ​ണ​യത്തിന്​ കേ​ര​ള കോ​ൺ​ഗ്ര​സ്​ എം ​രൂ​പ​വ​ത്​​ക​രി​ച്ച തോ​മ​സ് ചാ​ഴി​കാ​ട​ൻ എം.​പി അ​ധ്യ​ക്ഷ​നാ​യ സ​മി​തി പാ​ർ​ട്ടി ഘ​ട​ക​ങ്ങ​ളു​മാ​യും നേ​താ​ക്ക​ളു​മാ​യും ന​ട​ത്തു​ന്ന ആ​ശ​യ​വി​നി​മ​യ​ത്തി​​​​​​​​െൻറ ആ​ദ്യ​ഘ​ട്ടം പൂ​ർ​ത്തി​യാ​യി.

Show Full Article
25% Off
E-Paper First Page
Today · 24 Sept
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Full Archives

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - pala bypoll kerala congress conflict -kerala news
Next Story