Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകരള്‍ മാറ്റ ചികിത്സ;...

കരള്‍ മാറ്റ ചികിത്സ; പെയിന്‍റിങ്​ തൊഴിലാളി സഹായം തേടുന്നു

text_fields
bookmark_border
rajeevan traetment help
cancel
camera_alt

രാജീവൻ

വ​ട​ക​ര: ന​ഗ​ര​പ​രി​ധി​യി​ലെ പു​തു​പ്പ​ണം കൊ​ക്കാ​ഞ്ഞ​ത്ത് പ്ര​ദേ​ശ​ത്തെ സാ​മൂ​ഹി​ക പ്ര​വ​ര്‍ത്ത​ക​നാ​യ ബെ​മ്മി​ണി​യി​ല്‍ രാ​ജീ​വ‍െൻറ ക​ര​ള്‍മാ​റ്റ ശ​സ്ത്ര​ക്രി​യ​ക്കാ​യി ഉ​ദാ​ര​മ​തി​ക​ളു​ടെ സ​ഹാ​യം തേ​ടു​ന്നു.

പെ​യി​ൻ​റി​ങ്​ തൊ​ഴി​ലാ​ളി​യാ​യ രാ​ജീ​വ​ന്‍ അ​ഞ്ചു വ​ര്‍ഷ​മാ​യി ക​ര​ള്‍ സം​ബ​ന്ധ​മാ​യ അ​സു​ഖ​ത്തെ തു​ട​ര്‍ന്ന് ചി​കി​ത്സ​യി​ലാ​യി​രു​ന്നു. രോ​ഗം മൂ​ര്‍ച്ഛി​ച്ച​തി​നാ​ല്‍ ക​ര​ള്‍ മാ​റ്റി​വെ​ക്ക​ണ​മെ​ന്നാ​ണ് ഡോ​ക്ട​ര്‍മാ​ര്‍ നി​ര്‍ദേ​ശി​ച്ചി​രി​ക്കു​ന്ന​ത്. 40 ല​ക്ഷം വേ​ണ്ടി​വ​രും.

ഭാ​ര്യ​യും ര​ണ്ട് കു​ട്ടി​ക​ളു​മ​ട​ങ്ങു​ന്ന ഈ ​കു​ടും​ബ​ത്തി​ന് ഇ​ത്ര​യും​വ​ലി​യ തു​ക ക​ണ്ടെ​ത്തൊ​ന്‍ പ്ര​യാ​സ​മാ​ണ്. സി.​കെ. നാ​ണു എം.​എ​ല്‍.​എ, ന​ഗ​ര​സ​ഭ ചെ​യ​ര്‍പേ​ഴ്സ​ൻ കെ.​പി. ബി​ന്ദു എ​ന്നി​വ​ര്‍ ര​ക്ഷാ​ധി​കാ​രി​ക​ളാ​യി ചി​കി​ത്സ സ​ഹാ​യ ക​മ്മി​റ്റി രൂ​പ​വ​ത്​​ക​രി​ച്ച് പ്ര​വ​ര്‍ത്ത​നം ആ​രം​ഭി​ച്ച​താ​യി ഭാ​ര​വാ​ഹി​ക​ള്‍ വാ​ര്‍ത്ത സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു.

സ​മീ​പ​പ്ര​ദേ​ശ​ത്തെ 10 വാ​ര്‍ഡു​ക​ളി​ല്‍ ക​വ​ര്‍ ന​ല്‍കി ഒ​രു ദി​വ​സം​കൊ​ണ്ട് ഫ​ണ്ട് ശേ​ഖ​രി​ക്കാ​നാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്.

സ​ഹാ​യ​ങ്ങ​ള്‍ യൂ​നി​യ​ന്‍ ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ വ​ട​ക​ര ബ്രാ​ഞ്ചി​ലെ 181322010000153(ഐ.​എ​ഫ്.​എ​സ്.​സി. കോ​ഡ്:UBIN0918130)​എ​ന്ന അ​ക്കൗ​ണ്ടി​ലേ​ക്ക് അ​യ​ക്ക​ണ​മെ​ന്ന് വാ​ര്‍ത്ത സ​മ്മേ​ള​ന​ത്തി​ല്‍ ക​മ്മി​റ്റി ചെ​യ​ര്‍മാ​ന്‍ സി.​കെ. ക​രീം, ജ​ന​റ​ല്‍ ക​ണ്‍വീ​ന​ര്‍ കെ.​എം. അ​ജി​ത്ത് കു​മാ​ര്‍, ട്ര​ഷ​റ​ര്‍ പി. ​പ്രേം​നാ​ഥ് എ​ന്നി​വ​ര്‍ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:treatment helpliver transplantation
News Summary - painting labour seeks help for liver transplantation
Next Story