Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ശബരിമല തീർഥാടനം അട്ടിമറിക്കാൻ ശ്രമം നടന്നു - എ.പത്​മകുമാർ

text_fields
bookmark_border
ശബരിമല തീർഥാടനം അട്ടിമറിക്കാൻ ശ്രമം നടന്നു - എ.പത്​മകുമാർ
cancel

ശബരിമല: ശബരിമല തീർഥാടനം അട്ടിമറിക്കാൻ ശ്രമം നടന്നുവെന്ന്​ ദേവസ്വം ​േബാർഡ്​ പ്രസിഡൻറ്​ എ.പത്​മകുമാർ. ആത്മ സംയ മനത്തോടെയാണ്​ പൊലീസ്​ ഇക്കാര്യങ്ങളിൽ നടപടി സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു.

ശബരിമലയിൽ ഇത്തവണ 32 ലക്ഷം തീർഥാടകർ എത്തി. കഴിഞ്ഞ വർഷം 68 ലക്ഷം പേരാണ്​ വന്നത്​. കാണിക്ക വരുമാനം ഇന്നലെ കഴിഞ്ഞ വർഷത്തേതിനക്കോൾ കൂടിയെന്നും അദ്ദേഹം പറഞ്ഞു. 105 കോടിയാണ്​ ഇൗ വർഷത്തെ വരുമാനം. പെരുപ്പിച്ച കണക്കുകളാണ്​ മുൻ പ്രസിഡൻറുമാർ പറഞ്ഞത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ​

നിലയ്​ക്കൽ ബേസ്​ ക്യാമ്പാക്കിയത്​ മാസ്​റ്റർ പ്ലാൻ അനുസരിച്ചാണെന്നും പത്​മകുമാർ വ്യക്​തമാക്കി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - A Padmakumar On Sabarimala - Kerala News
Next Story