Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സാവകാശ ഹരജിക്ക്​ ഇനിയും പ്രസക്​തിയുണ്ട്​ -പത്​മകുമാർ

text_fields
bookmark_border
സാവകാശ ഹരജിക്ക്​ ഇനിയും പ്രസക്​തിയുണ്ട്​ -പത്​മകുമാർ
cancel

പന്തളം: ശബരിമല യുവതീ പ്രവേശന വിധിയിൽ സാവകാശ ഹരജിക്ക്​ ഇനിയും പ്രസക്​തിയുണ്ടെന്ന്​ ദേവസ്വം ബോർഡ്​ പ്രസിഡൻറ ്​ എ.പത്​മകുമാർ. സാവകാശ ഹരജിക്ക്​ പ്രസക്​തിയില്ലെന്നാണ്​ ദേവസ്വം മന്ത്രി കടകംപള്ളി പറഞ്ഞത്​. പ്രഥമ പരിഗണന ഇപ്പോഴും സാവകാശ ഹരജിക്ക്​ തന്നെയാണെന്നും അദ്ദേഹം പറഞ്ഞു.

താനും ദേവസ്വം കമ്മീഷണറുമായി അഭിപ്രായഭിന്നതയില്ല. എന്നാൽ ആശയവിനിമയത്തിൽ ചില പാളിച്ചകൾ വന്നിട്ടുണ്ടെന്നും പത്​മകുമാർ പറഞ്ഞു.

ശബരിമല കേസിൽ സാവകാശ ഹരജിയുടെ പ്രസക്​തി നഷ്​ടമായിയെന്നും പുന:പരിശോധന ഹരജികളാണ്​ ഇതുമായി ബന്ധപ്പെട്ട്​ കോടതി പരിഗണിച്ചതെന്നും കടകംപള്ളി സുരേന്ദ്രൻ നേരത്തെ പറഞ്ഞിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Padmakumar Pull out Kadakam Palli - Kerala News
Next Story