Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightറബർ തോട്ടത്തിൽ...

റബർ തോട്ടത്തിൽ കഞ്ചാവ്​ ചെടികൾ; ഒരാൾ അറസ്​റ്റിൽ

text_fields
bookmark_border
റബർ തോട്ടത്തിൽ കഞ്ചാവ്​ ചെടികൾ; ഒരാൾ അറസ്​റ്റിൽ
cancel

പ​ടി​ഞ്ഞാ​റ​ത്ത​റ: ചെ​ന്ന​ലോ​ട്​ ആ​ശാ​രി​ക്ക​വ​ല ഭാ​ഗ​ത്ത് പു​ത്തൂ​ർ ഇ​ബ്രാ​ഹി​മി​​െൻറ റ​ബ​ർ തോ​ട്ട​ത്തി​ൽ ഇ​ട​വി​ള കൃ​ഷി​ക്കി​ടെ ക​ഞ്ചാ​വ് ചെ​ടി ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ ഒ​രാ​ൾ അ​റ​സ്​​റ്റി​ൽ. ചെ​ന്ന​ലോ​ട് കോ​ട്ട​പ്പു​റ​ത്ത് ഇ​ബ്രാ​ഹീം (62) ആ​ണ് അ​റ​സ്​​റ്റി​ലാ​യ​ത്.

 

ഒ​ന്ന​ര മീ​റ്റ​റി​ല​ധി​കം വ​ള​ർ​ന്ന ര​ണ്ട്​ ക​ഞ്ചാ​വ് ചെ​ടി​ക​ളാ​ണ് ക​ൽ​പ​റ്റ എ​ക്സൈ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ എ.​പി. ഷാ​ജ​ഹാ​നും പാ​ർ​ട്ടി​യും ക​ണ്ടെ​ത്തി​യ​ത്. വ​യ​നാ​ട് എ​ക്സൈ​സ് ഇ​ൻ​റ​ലി​ജ​ൻ​സ് ന​ൽ​കി​യ വി​വ​ര​ത്തി​​െൻറ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പ​രി​ശോ​ധ​ന. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Wayanad News
News Summary - padinjarathara marijuana-kerala news
Next Story