Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനെല്ല് സംഭരണം:...

നെല്ല് സംഭരണം: രജിസ്ട്രേഷൻ ഇന്ന്​ മുതൽ

text_fields
bookmark_border
നെല്ല് സംഭരണം: രജിസ്ട്രേഷൻ ഇന്ന്​ മുതൽ
cancel

പാ​ല​ക്കാ​ട്: ന​ട​പ്പു​വ​ർ​ഷ​ത്തെ ഒ​ന്നാം വി​ള നെ​ല്ല്​ സം​ഭ​ര​ണ​ത്തി​നു​ള്ള ര​ജി​സ്ട്രേ​ഷ​ൻ ന​ട​പ​ടി​ക​ൾ ബു​ധ​നാ​ഴ്​​ച മു​ത​ൽ ആ​രം​ഭി​ക്കും. പു​തി​യ ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്താ​ൻ സ​പ്ലൈ​കോ പാ​ഡി പോ​ർ​ട്ട​ൽ ഇ​ന്ന് മു​ത​ൽ പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​കു​മെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന ഭാ​ഗ​മാ​യി ര​ജി​സ്ട്രേ​ഷ​ൻ ന​ട​പ​ടി​ക​ളി​ൽ സ​പ്ലൈ​കോ മാ​റ്റം വ​രു​ത്തി​യി​ട്ടു​ണ്ട്. പാ​ട്ട​ക്കൃ​ഷി​യി​റ​ക്കു​ന്ന​വ​രും, പു​തു​താ​യി ഭൂ​മി വാ​ങ്ങി കൃ​ഷി​യി​റ​ക്കു​ന്ന​വ​രും മാ​ത്രം ഓ​ൺ​ലൈ​ൻ ര​ജി​സ്​​ട്രേ​ഷ​ൻ ന​ട​ത്തി​യാ​ൽ മ​തി.

മ​റ്റ് ക​ർ​ഷ​ക​രു​ടെ വി​വ​ര​ങ്ങ​ൾ ക​ഴി​ഞ്ഞ സീ​സ​ണി​ലെ ര​ജി​സ്​​റ്റ​ർ ചെ​യ്ത സ്ഥി​തി​വി​വ​ര​ക്ക​ണ​ക്ക​നു​സ​രി​ച്ച് കൃ​ഷി​ഭ​വ​ൻ മു​ഖേ​ന പു​തു​ക്കും. ആ​ഗ​സ്​​റ്റ്​ ഒ​ന്നി​ന് ആ​രം​ഭി​ക്കേ​ണ്ട ര​ജി​സ്ട്രേ​ഷ​ൻ ന​ട​പ​ടി​ക​ൾ വി​വി​ധ കാ​ര​ണ​ങ്ങ​ളാ​ൽ നീ​ളു​ക​യാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SUPPLYCOPaddyPaddy Procurement
Next Story