Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പടയപ്പ വീണ്ടും ജനവാസ മേഖലയിൽ; കൃഷി നശിപ്പിച്ചു
text_fieldsbookmark_border
മൂന്നാർ: കാട്ടുകൊമ്പൻ പടയപ്പ വീണ്ടും ജനവാസ മേഖലയിലിറങ്ങി. ദേവികുളം ലോക്ക് ഹാർട്ട് എസ്റ്റേറ്റിലാണ് കാട്ടാന ഇറങ്ങിയത്.
മണിക്കൂറുകളോളം മേഖലയിൽ തുടർന്ന ആന കൃഷി നശിപ്പിച്ചാണ് തിരിച്ചു കയറിയത്. ഇത് മൂന്നാം തവണയാണ് പടയപ്പ ജനവാസ മേഖലയിൽ ഇറങ്ങുന്നത്.
മാസങ്ങൾക്ക് മുമ്പ് ജനവാസമേഖലയിലിറങ്ങിയ പടയപ്പ റേഷൻകടകൾ ആക്രമിച്ചിരുന്നു.
Next Story

