Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വി. മുരളീധരൻ സംസ്ഥാന വികസനം മുടക്കി വകുപ്പ് മന്ത്രിയെന്ന്​ മുഹമ്മദ് റിയാസ്

text_fields
bookmark_border
PA muhammed riyas
cancel

കോഴിക്കോട്: കേന്ദ്രമന്ത്രി വി. മുരളീധരൻ സംസ്ഥാന വികസനം മുടക്കി വകുപ്പ് മന്ത്രിയെ പോലെയാണ് പെരുമാറുന്നതെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. ‘കേരള സംസ്ഥാന വികസനം മുടക്കി വകുപ്പ്’ എന്ന പുതിയ വകുപ്പ് കേന്ദ്രസർക്കാരിൻറെ കീഴിലുണ്ടോ എന്ന് സംശയം തോന്നുന്ന തരത്തിലാണ് മുരളീധരന്റെ ഓരോ പ്രവർത്തനമെന്നും മന്ത്രി മാധ്യമ പ്രവർത്തകരോട്​ പറഞ്ഞു.

എൽ.ഡി.എഫ് ഗവൺമെൻറ് അധികാരത്തിൽ വന്നതിനുശേഷമുള്ള രണ്ട് വർഷത്തെ മുരളീധരന്റെ പ്രസ്താവനകൾ പരിശോധിച്ചാൽ ഇത് വ്യക്തമാകും. കേരളത്തിൻറെ വികസനം മുടക്കുന്നതിനും സംസ്ഥാനത്തുണ്ടായ ഏതെങ്കിലും ദൗർഭാഗ്യകരമായ സംഭവങ്ങളിൽ സന്തോഷം രേഖപ്പെടുത്തുന്ന തരത്തിലുമുള്ള പ്രസ്താവനകളാണ് അദ്ദേഹം നടത്തിയിട്ടുള്ളതെന്ന്​ ഉദാഹരണങ്ങൾ സഹിതം മന്ത്രി റിയാസ്​ കുറ്റപ്പെടുത്തി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - pa muhammed riyas against V Muraleedharan
Next Story