Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപി.കെ. ശശിക്ക്...

പി.കെ. ശശിക്ക് എം.എൽ.എയെന്ന പരിഗണന നൽകില്ല -പി. ശ്രീരാമകൃഷ്ണൻ

text_fields
bookmark_border
psreeramakrishnan
cancel

പൊന്നാനി: വിവാദത്തിൽപ്പെട്ട പി.കെ. ശശിക്ക്​ എം.എൽ.എ എന്ന നിലയിൽ പ്രത്യേക പരിഗണന നൽകില്ലെന്നും നിയമം നിയമത്തി​​െൻറ വഴിക്ക് പോകുമെന്നും സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ. പൊന്നാനിയിൽ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. ഓരോ രാഷ്​ട്രീയ പാർട്ടികൾക്കും ഓരോ രീതിയുണ്ട്. അതവർ ചെയ്യട്ടെ. പല പാർട്ടികളും ഇത്തരം പരാതികൾ കിട്ടിയാൽ പോലും പരിഗണിക്കാറില്ല. സ്പീക്കറെന്ന നിലയിൽ രാഷ്​ട്രീയ പാർട്ടികളുടെ പ്രവർത്തനങ്ങളിൽ അഭിപ്രായം പറയാൻ ബുദ്ധിമുട്ടുണ്ടെന്നും ശ്രീരാമകൃഷ്ണൻ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsp sreeramakrishnanpk sasimalayalam news
News Summary - P Sreeramakrishnan PK Sasi -Kerala News
Next Story