Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഗവർണർ രാഷ്ട്രപതിയുടെ പ്രതിനിധി മാത്രം -സ്പീക്കർ
text_fieldsbookmark_border
തിരുവനന്തപുരം: ഭരണഘടന അനുസരിച്ച് തെരഞ്ഞെടുക്കപ്പെട്ട സർക്കാറിന് തന്നെയാണ് അധികാരമെന്ന് സ്പീക്കർ പി. ശ്രീരാ മകൃഷ്ണൻ. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒരു സംസ്ഥാനത്ത് രണ്ട് അധികാര കേന്ദ്രങ്ങളുണ്ടാകുന്നത് ഭരണപ്രതിസന്ധിയുണ്ടാക്കും. ഗവർണർ രാഷ്ട്രപതിയുടെ പ്രതിനിധി മാത്രമാണ്. ഇക്കാര്യത്തിൽ തർക്കത്തിന്‍റെ ആവശ്യമില്ലെന്നും സ്പീക്കർ പറഞ്ഞു.
ഗവർണർ ചോദിച്ച ഭരണഘടനാപരമായ ചോദ്യങ്ങൾക്ക് സർക്കാർ മറുപടി നൽകുമെന്ന് ധനമന്ത്രി തോമസ് ഐസക്ക് പ്രതികരിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
