Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പി.കുഞ്ഞിരാമൻ നായർ 'താമരത്തോണി' അവാർഡ് ' ഡോ.സുരേഷ് നൂറനാടിന്

text_fields
bookmark_border
പി.കുഞ്ഞിരാമൻ നായർ താമരത്തോണി അവാർഡ്  ഡോ.സുരേഷ് നൂറനാടിന്
cancel

കണ്ണൂർ: കവി പി.കുഞ്ഞിരാമൻ നായരുടെ പേരിൽ പി.ഫൗണ്ടേഷന്റെ 'താമരത്തോണി' അവാർഡ് ഡോ. സുരേഷ് നൂറനാടിന്. അപരകഥ എന്ന ആത്മകഥക്കാണ് പതിനായിരം രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്കാരം. ഈമാസം 27ന് കണ്ണൂർ കൂട്ടാളി പൊതുജന വായനശാലയിൽ നടക്കുന്ന ചടങ്ങിൽ വെച്ച് എഴുത്തുകാരൻ ടി. പത്മനാഭൻ വിതരണം ചെയ്യുമെന്ന് ഭാരവാഹികൾ അറിയിച്ചു.

കാനായി കുഞ്ഞിരാമൻ പ്രസിഡൻറും എം. ചന്ദ്രപ്രകാശ് സെക്രട്ടറിയുമായ കമ്മിറ്റിയാണ് അവാർഡ് കൃതിൾ തെരഞ്ഞെടുത്തതെന്നും വാർത്താ സമ്മേളനത്തിൽ ഫൗണ്ടേഷൻ ഭാരവാഹികൾ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - P. Kunjiraman Nair 'Tamarathoni' Award to Dr. Suresh Nooranad
Next Story