Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസമസ്ത മലപ്പുറം ജില്ലാ...

സമസ്ത മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി പി. കുഞ്ഞാണി മുസ്‌ലിയാര്‍ അന്തരിച്ചു

text_fields
bookmark_border
സമസ്ത മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി  പി. കുഞ്ഞാണി മുസ്‌ലിയാര്‍ അന്തരിച്ചു
cancel

പട്ടിക്കാട്: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കേന്ദ്രമുശാവറ അംഗവും മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറിയും പ്രശസ്ത കര്‍മ്മശാസ്ത്ര പണ്ഡിതനുമായ പി. കുഞ്ഞാണി മുസ്‌ലിയാര്‍ അന്തരിച്ചു. 79 വയസായിരുന്നു. വൈകീട്ട് എട്ട് മണിയോടെയായിരുന്നു അന്ത്യം.

പട്ടിക്കാട് ജാമിഅ നൂരിയയില്‍ പ്രൊഫസറും കരുവാരക്കുണ്ട് ദാറുന്നജാത്ത് വൈസ് പ്രസിഡണ്ടുമാണ്. ദീര്‍ഘകാലമായി പുത്തനഴി മഹല്ല് ഖാസിയും മേലാറ്റൂര്‍ ദാറുല്‍ ഹികം വൈസ് പ്രസിഡണ്ടുമാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:deathkerala newsmalayalam newsp kunhani musliyar
News Summary - p kunhani musliyar death- kerala news
Next Story