Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കായികക്ഷമത കൈവരിക്കാൻ സഖാക്കൾ ശാഖയിൽ ചെന്നാൽ മതിയെന്ന് കൃഷ്ണദാസ്

text_fields
bookmark_border
കായികക്ഷമത കൈവരിക്കാൻ സഖാക്കൾ ശാഖയിൽ ചെന്നാൽ മതിയെന്ന് കൃഷ്ണദാസ്
cancel

തിരുവനന്തപുരം: സഖാക്കള്‍ കായികക്ഷമത കൈവരിക്കാന്‍ ആർ.എസ്.എസ് ശാഖകളില്‍ ചെന്നാല്‍ മതിയെന്ന് ബി.ജെ.പി ദേശീയ നിര്‍വാഹക സമിതിഅംഗം പി.കെ കൃഷ്ണദാസ്. ആർ.എസ്.എസിനെ നേരിടാൻ സി.പി.എം പ്രവർത്തകർ കായികക്ഷമതയുള്ളവരാകണമെന്ന് സി.പി.എം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ പ്രസ്താവനയ്ക്ക് മറുപടി പറയുകയായിരുന്നു കൃഷ്ണദാസ്.

പത്തനംതിട്ട ജില്ലാ സമ്മേളനത്തിന്‍റെ സമാപനയോഗത്തിനിടെ തിരുവല്ലയിൽ വെച്ചാണ് കോടിയേരി ബാലകൃഷ്ണന്‍റെ പ്രസ്താവന.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - P K Krishnandas gives reply to Kodiyeri-Kerala news
Next Story