Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മന്ത്രി മേഴ്സിക്കുട്ടിയമ്മക്കെതിരെ അബ്ദുറബ്ബ് എം.എൽ.എയുടെ അവകാശ ലംഘന നോട്ടീസ്
text_fieldsbookmark_border
തിരുവനന്തപുരം: പരപ്പനങ്ങാടി ഫിഷിങ് ഹാർബർ വിഷയത്തിൽ മന്ത്രി മേഴ്സിക്കുട്ടിയമ്മക്കെതിരെ പി.കെ. അബ്ദുറബ് ബ് എം.എൽ.എ അവകാശ ലംഘനത്തിന് നോട്ടീസ് നൽകി. ഇക്കഴിഞ്ഞ 30ന് നിയമസഭയിൽ നൽകിയ മറുപടി വസ്തുതാവിരുദ്ധവും സഭയെ തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്നാണ് ആരോപണം.
പരപ്പനങ്ങാടി ഹാർബറിന് 50വർഷം മുമ്പ് അവുക്കാദർ കുട്ടി നഹ തറക്കല്ലിട്ടുവെന്നും പിന്നീട് 2004 വരെ ഒരു നടപടിയും ഉണ്ടായില്ലെന്നുമാണ് മന്ത്രി പറഞ്ഞത്. അവുക്കാദർകുട്ടി നഹ ഇങ്ങനെയൊരു പദ്ധതിക്ക് തറക്കല്ലിട്ടില്ലെന്നും അന്ന് ഹാർബർ എന്ന ആവശ്യം ഉയർന്നിരുന്നില്ലെന്നും നോട്ടീസിൽ പറയുന്നു
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
