Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പി. ഗഗാറിൻ സി.പി.എം വയനാട് ജില്ലാ സെക്രട്ടറി

text_fields
bookmark_border
P-gagarin
cancel

കൽപറ്റ: പി. ഗഗാറിനെ സി.പി.എം. വയനാട് ജില്ല സെക്രട്ടറിയായി തെരഞ്ഞെടുത്തു. തൊഴിലാളി സംഘടനാ രംഗത്തെപ്രവർത്തനപരിചയവുമായാണ് സി.പി.എം. ജില്ല കമ്മിറ്റിയംഗമായ ഗഗാറിൻ ജില്ല സെക്രട്ടറി സ്ഥാനത്ത് എത്തുന്നത്.  മുൻ വൈത്തിരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറായിരുന്നു.

1973- മുതൽ സി.പി.എം. വയനാട്  ജില്ല കമ്മിറ്റിയംഗമായിരുന്ന പി. കുഞ്ഞിക്കണ്ണ ​​െൻറ മകനാണ് ഗഗാറിൻ. വയനാട് എസ്​റ്റേറ്റ് ലേബർ യൂനിയൻ ജില്ല സെക്രട്ടറിയായി പ്രവർത്തിച്ചുവരികയായിരുന്നു. ഭാര്യ ഉഷ അംഗൻവാടി വർക്കേഴ്സ് ആൻഡ് ഹെൽപ്പേഴ്സ് യൂനിയൻ (സി.ഐ.ടി.യു). ജില്ല സെക്രട്ടറിയാണ്. 
 

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - P Gagarin CPM Wayanad District Secretary-Kerala News
Next Story