Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightന​ടി​യെ ആ​ക്ര​മ​ിച്ച...

ന​ടി​യെ ആ​ക്ര​മ​ിച്ച കേസ്​ അന്വേഷിക്കുന്നത്​ വട്ടിളകിയ പൊലീസുകാർ –പി.സി. ജോർജ്​

text_fields
bookmark_border
P C George
cancel

കോ​ട്ട​യം: ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യ ന​ടി​യെ​ക്കു​റി​ച്ച്​ ന​ട​ത്തി​യ പ​രാ​മ​ർ​ശ​ങ്ങ​ളി​ൽ ഉ​റ​ച്ചു​നി​ൽ​ക്കു​ന്ന​താ​യി പി.​സി. ജോ​ർ​ജ്​ എം.​എ​ൽ.​എ. ഉ​ന്ന​ത സ്ഥാ​ന​ങ്ങ​ളി​ലി​രി​ക്കു​ന്ന ഏ​താ​നും പേ​രു​ടെ ഗൂ​ഢാ​ലോ​ച​ന​യു​ടെ ഫ​ല​മാ​ണ് ദി​ലീ​പി​നെ പ്ര​തി​യാ​ക്കി ജ​യി​ലി​ല​ട​ച്ച​ത്​. സി.​പി.​എം നേ​താ​വും മ​ക​നും എ.​ഡി.​ജി.​പി സ​ന്ധ്യ​യു​മാ​ണ്​ ​ഇ​തി​ന്​ പി​ന്നി​ലെ​ന്നും ​മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രോ​ട്​ സം​സാ​രി​ക്ക​െ​വ അ​ദ്ദേ​ഹം പ​റ​ഞ്ഞു. 

ദി​ലീ​പി​ന്​ ജാ​മ്യം ല​ഭി​ക്കാ​ൻ അ​ർ​ഹ​ത​യു​ണ്ടാ​യി​ട്ടും എ​ന്തു​കൊ​ണ്ട്​ നി​ഷേ​ധി​ക്കു​ന്നു​വെ​ന്ന്​ കോ​ട​തി പ​റ​യ​ണം.  കേ​സ്​ അ​ന്വേ​ഷി​ക്കു​ന്ന​ത്​ വ​ട്ടി​ള​കി​യ പൊ​ലീ​സു​കാ​രാ​ണ്. അ​വ​ർ സം​വി​ധാ​യ​ക​ൻ നാ​ദി​ർ​ഷ​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി മൊ​ഴി​യെ​ടു​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​ണ്. പ​ൾ​സ​ർ സ​ു​നി ഭീ​ഷ​ണി​പ്പെ​ടു​ത്തു​ന്നു​വെ​ന്ന്​ നാ​ദി​ർ​ഷ നേ​രി​ട്ടു​വ​ന്ന്​ പ​റ​ഞ്ഞി​രു​ന്നു. കേ​സി​​െൻറ സ​ത്യം അ​റി​യ​ണ​മെ​ങ്കി​ൽ ദി​ലീ​പ്​ പു​റ​ത്തു​വ​ര​ണം. 

ദി​ലീ​പ്​ കോ​ൺ​​ഗ്ര​സ്​ പ്ര​വ​ർ​ത്ത​ക​നാ​ണ്. ആ​ലു​വ​യി​ലെ വി​ജ​യ​ത്തി​ന്​ ദി​ലീ​പ്​ വ്യ​ക്ത​മാ​യ പ​ങ്കു​വ​ഹി​ച്ചി​രു​ന്നു. സി.​പി.​എ​മ്മി​ന്​ ദി​ലീ​പി​നോ​ട്​ വി​രോ​ധ​മു​ണ്ടാ​കാ​ൻ ഇ​തും കാ​ര​ണ​മാ​യി​ട്ടു​ണ്ട്. ദി​ലീ​പി​​െൻറ സി​നി​മ​യി​ലെ വ​ള​ർ​ച്ച​യി​ലും പ​ല​രും അ​സ്വ​സ്ഥ​രാ​ണ്. ഒ​രു​പാ​ട്​ ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​നം ന​ട​ത്തു​ന്ന​യാ​ളാ​ണ്​ ദി​ലീ​പ്. ന​ടി​യെ​ക്കു​റി​ച്ച്​ ന​ട​ത്തി​യ പ​രാ​മ​ർ​ശ​ത്തി​​െൻറ പേ​രി​ൽ ത​നി​ക്കെ​തി​രെ പൊ​ലീ​സ്​ കേ​സെ​ടു​ത്ത​താ​യി അ​റി​യി​ല്ലെ​ന്നും ജോ​ർ​ജ്​ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:p c georgeactress attackDileep CaseKerala News
News Summary - P C George Accuses ADGP Sandhya and son of cpm leader for the arrest of Dileep-kerala
Next Story