Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പി. അബ്​ദുൽ ഹമീദ് എം.എൽ.എക്ക്‌ കോവിഡ്

text_fields
bookmark_border
P abdul hameed
cancel

വള്ളിക്കുന്ന്: പി. അബ്​ദുൽ ഹമീദ്​ എം.എൽ.എക്ക്​ കോവിഡ് സ്ഥിരീകരിച്ചു. മുൻകരുതൽ എന്ന നിലയിൽ കഴിഞ്ഞ ദിവസങ്ങളിൽ വിശ്രമത്തിലായിരുന്നു.

തിങ്കളാഴ്​ച കോവിഡ് ടെസ്​റ്റ്​ നടത്തിയപ്പോഴാണ് റിസൽട്ട് പോസിറ്റിവായത്. കഴിഞ്ഞ ദിവസങ്ങളിൽ താനുമായി നേരിട്ട് ബന്ധപ്പെട്ടവർ സ്വയം ഹോം ക്വാറൻറീനിൽ പോവണമെന്ന് എം.എൽ.എ അറിയിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - p abdul hameed mla tests covid positive
Next Story