Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഒഴൂർ പഞ്ചായത്ത്: സി.പി.എമ്മിനുള്ള പിന്തുണ കോൺഗ്രസ് സ്വതന്ത്രർ പിൻവലിച്ചു
text_fieldsbookmark_border
കാസർകോട്: പെരിയയിലെ കോൺഗ്രസ് പ്രവർത്തകരുടെ കൊലപാതകത്തിൽ പ്രതിഷേധിച്ച് ജില്ലയിലെ ഒഴൂർ പഞ്ചായത്തിൽ സി.പി.എം ഭരണ സമിതിക്ക് കോൺഗ്രസ് സ്വതന്ത്ര അംഗങ്ങൾ പുറമെ നിന്ന് നൽകിയിരുന്ന പിന്തുണ പിൻവലിച്ചു. പിനൊന്നാം വാർഡ് അംഗം മണ്ണിൽ സെയ്തലവി, പന്ത്രണ്ടാം വാർഡ് അംഗം തറമ്മൽ മൊയ്തീൻ കുട്ടി എന്നിവരാണ് പിന്തുണ പിൻവലിച്ചത്.
നിലവിൽ ലീഗ് 8, സി.പി.എം 8, കോൺഗ്രസ് സ്വതന്ത്രർ 2 എന്നിങ്ങനെയാണ് കക്ഷി നില. പിന്തുണ പിൻവലിച്ചതോടെ ഒഴൂർ പഞ്ചായത്ത് ഭരണം പ്രതിസന്ധിയിലാകും.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
