Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightജൂലൈ 11ന് ഉടമകൾ പമ്പ്​...

ജൂലൈ 11ന് ഉടമകൾ പമ്പ്​ അടച്ചിടും

text_fields
bookmark_border
ജൂലൈ 11ന് ഉടമകൾ പമ്പ്​ അടച്ചിടും
cancel

കൊ​ച്ചി: ഇ​ന്ധ​ന​വി​ല ദി​നേ​ന മാ​റ്റു​ന്ന രീ​തി​യി​ല്‍ സു​താ​ര്യ​ത ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട്​ പെ​ട്രോ​ളി​യം ഡീ​ലേ​ഴ്‌​സ് കോ-​ഓ​ഡി​നേ​ഷ​ന്‍ ക​മ്മി​റ്റി സം​സ്ഥാ​ന വ്യാ​പ​ക​മാ​യി 11ന് ​പ​മ്പു​ക​ള്‍ അ​ട​ച്ച്​ സ​മ​രം ചെ​യ്യും. 10ന് ​അ​ര്‍ധ​രാ​ത്രി മു​ത​ല്‍ 11ന് ​അ​ര്‍ധ​രാ​ത്രി വ​രെ​യാ​ണ്​ സ​മ​രം. പ്ര​തി​ഷേ​ധ​ത്തി​​​െൻറ ഭാ​ഗ​മാ​യി തി​ങ്ക​ളാ​ഴ്​​ച മു​ത​ല്‍ ഓ​യി​ല്‍ ക​മ്പ​നി​ക​ളി​ല്‍നി​ന്നു​ള്ള പ്രീ​മി​യം ഉ​ൽ​പ​ന്ന​ങ്ങ​ള്‍ എ​ടു​ക്കു​ന്ന​ത് നി​ര്‍ത്തി.

എ​ട്ട്, ഒ​മ്പ​ത്,10 തീ​യ​തി​ക​ളി​ല്‍ സ്​​റ്റോ​ക്ക്​ എ​ടു​ക്കാ​തെ 11ന് ​സ​മ​രം ന​ട​ത്താ​നാ​ണ് തീ​രു​മാ​ന​മെ​ന്ന് ഭാ​ര​വാ​ഹി​ക​ള്‍ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ല്‍ പ​റ​ഞ്ഞു. കോ-​ഓ​ഡി​നേ​ഷ​ന്‍ ക​മ്മി​റ്റി​യു​ടെ കീ​ഴി​ല്‍ 2200 പ​മ്പാ​ണ് ഉ​ള്ള​തെ​ന്നും എ​ണ്ണ​ക്ക​മ്പ​നി​ക​ള്‍ നേ​രി​ട്ട്​ ന​ട​ത്തു​ന്ന​തും സ്വ​കാ​ര്യ​പ​മ്പു​ക​ളും ഒ​ഴി​ച്ചു​ള്ള എ​ല്ലാ പ​മ്പും സ​മ​ര​ത്തി​ല്‍ പ​ങ്കെ​ടു​ക്കു​മെ​ന്നും ഭാ​ര​വാ​ഹി​ക​ള്‍ അ​വ​കാ​ശ​പ്പെ​ട്ടു. മറ്റുസംസ്​ഥാനങ്ങളിൽ വ്യത്യസ്​ത ദിനങ്ങളിലാണ്​ പണിമുടക്ക്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newspetrol pumpsmalayalam newspump owner
News Summary - owners will closed pumps on july 11
Next Story